You Searched For "കൊലപാതകം"

നാല് ലക്ഷത്തിന്റെ മോഷണക്കേസിൽ ഒറ്റിക്കൊടുത്തതിന്റെ വൈരാഗ്യം; കണ്ണൂരിലെ യുവാവിന്റെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ:പ്രജീഷിന്റൈ മൃതദേഹം കണ്ടെടുത്തത് കൈകാലുകൾ ബന്ധിച്ച് ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും
പുറത്തുകൊണ്ടുവന്നത് പിപിഇ കിറ്റിലെ 2 കോടി ഡോളറിന്റെ അഴിമതി; കേസ് അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം;  ബബിത ദേവ്കരണിനെ അജ്ഞാതർ കൊലപ്പെടുത്തിയത് വെടിയുതിർത്ത്
മാഞ്ഞാലിയിലെ വിനോദിന്റെ കൊലപാതകം: തലേന്ന് വിനോദിനെ വിളിച്ചു കൊണ്ടു പോയ ഉണ്ണിപ്പിള്ളയെപ്പറ്റി വർഷങ്ങളായി വിവരമില്ല; പ്രതി സ്ഥാനത്ത് ബന്ധുക്കൾ ആരോപിക്കുന്ന മുൻ വനിതാ പഞ്ചായത്തംഗം ആഫ്രിക്കയിൽ; കേസ് അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വിട്ടു കളഞ്ഞ ഈ പോയിന്റുകൾ നിർണായകം
പ്രജീഷിനെ കൊന്നത് താനൊറ്റയ്ക്ക്; മൃതദേഹം കനാലിൽ ഉപേക്ഷിച്ചത് ബൈക്കിൽ കൊണ്ടുപോയി; കൂട്ടുകാരനെ വകവരുത്താനാണ് വിളിച്ചുവരുത്തിയത് എന്ന് സഹായി പ്രശാന്തിന് അറിയില്ലായിരുന്നു; കണ്ണൂർ ചക്കരക്കല്ലിലെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി അബ്ദുൽ ഷുക്കൂർ
റിയാസുമായുള്ള പ്രണയത്തിനിടെ മറ്റൊരാളുമായി വിവാഹം; ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ ഭർത്താവ് വിവാഹ മോചനം നേടി; കമുകനൊപ്പം ജീവിക്കാൻ പിതാവ് തടസ്സമായപ്പോൾ വിഷം കൊടുത്തു; മരിക്കാതെ വന്നപ്പോൾ തലക്കടിച്ചു കൊലപ്പെടുത്തി; ശശിധരപ്പണിക്കരെ കൊന്ന കേസിൽ മകളും കാമുകനും കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ
ഷുക്കൂർ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി; പ്‌ളാൻ ചെയ്തത് ഇരട്ടക്കൊലപാതകത്തിന്; തേക്കുമരമോഷണ കേസിൽ തനിക്കെതിരെ പൊലീസിന് വിവരം നൽകിയ പ്രജീഷിന് മുൻപെ മറ്റൊരു ചക്കരക്കൽ സ്വദേശിയെയും കൂടി തീർക്കാൻ പദ്ധതിയിട്ടു; പൊലീസിന് മൊഴി നൽകി കുറ്റവാളി