You Searched For "കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്"

അരങ്ങേറ്റത്തില്‍ ഞെട്ടിച്ച് അശ്വനികുമാര്‍;  അര്‍ധ സെഞ്ചുറിയുമായി വരവറിയിച്ച് റിക്കെല്‍ട്ടനും;  ബാറ്റിംഗ് വെടിക്കെട്ടുമായി സൂര്യകുമാറും; കൊല്‍ക്കത്തയെ അനായാസം കീഴടക്കി മുംബൈ; 43 പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് ജയം
വാങ്കഡെയില്‍ ആദ്യജയം ലക്ഷ്യമിട്ട് മുംബൈ; പൊരുതാനുറച്ച് കൊല്‍ക്കത്ത; ടോസിലെ ഭാഗ്യം ഹാര്‍ദ്ദികിന്; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു; വിഘ്‌നേഷ് പുത്തൂര്‍ ടീമില്‍; അശ്വിനി കുമാര്‍ അരങ്ങേറും; കൊല്‍ക്കത്ത ടീമില്‍ ഒരു മാറ്റം
അടിതെറ്റി സഞ്ജുവും രാജസ്ഥാനും; മുന്‍നിരയെ കറക്കി വീഴ്ത്തി സ്പിന്നര്‍മാര്‍;  ധ്രുവ് ജുറെല്‍  ടോപ് സ്‌കോറര്‍; പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ്; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ 152 റണ്‍സ്
ഇറാനി കപ്പിലും സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലും മുംബൈയെ കിരീടനേട്ടത്തിലെത്തിച്ച നായകമികവ്;  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഇനി രഹാനെ നയിക്കും;  23.75 കോടിയുടെ വെങ്കടേഷ് അല്ല, ഒന്നര കോടിക്ക് ടീമിലെത്തിച്ച മുംബൈ താരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ് കെ.കെ.ആര്‍
ടീമില്‍ കളിപ്പിക്കില്ലെന്ന് ഗംഭീര്‍ ഭീഷണിപ്പെടുത്തി; അമ്മയെയും മകളെയും വരെ അയാള്‍ അസഭ്യം പറഞ്ഞു; അന്ന് വസീം അക്രം ഇടപെട്ടില്ലായിരുന്നെങ്കില്‍ ഗംഭീറിനെ ഞാന്‍ തല്ലിയേനെ!; ഇന്ത്യന്‍ പരിശീലകനെതിരെ ആഞ്ഞടിച്ച് വീണ്ടും മനോജ് തിവാരി