You Searched For "കോടതി"

ഭാര്യക്കെതിരായ അക്രമത്തിൽ പ്രതികളാകുക ഭർത്താവോ ബന്ധുക്കളോ മാത്രം; കാമുകിയെ പ്രതി ചേർക്കാനാവില്ലെന്ന് കോടതി;  കോടതിയുടെ നിരീക്ഷണം ഇന്ത്യൻ ശിക്ഷാ നിയമം 498 എ ചൂണ്ടിക്കാട്ടി
സ്ത്രീകൾക്കെതിരായ അതിക്രമം; ഭർത്താവിന്റെ കാമുകിയെ പ്രതി ചേർക്കാനാവില്ല; ഇന്ത്യൻ ശിക്ഷാ നിയമം 498 എ പ്രകാരം ഭർത്താവുമായി രക്തബന്ധമുള്ളവർ മാത്രമെ പ്രതിയാക്കാനാകു; വ്യക്തത വരുത്തി ആന്ധ്ര പ്രദേശ് ഹൈക്കോടതി
കോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി; യുവതിയുടെ ഹർജി അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് ഉത്തരവ്; ബീജ സാംപിൾ ശേഖരിച്ച് സൂക്ഷിക്കാൻ നടപടിയായി
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത് 11.30ന്; ഈ കോടതിയല്ല കേസ് പരിഗണിക്കേണ്ടത് എന്നു ജഡ്ജി പറഞ്ഞതോടെ കൂളായി ഇറങ്ങി കാറിൽ കയറി; പൊലീസിനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പോസിക്യൂട്ടർ ചോദിച്ചിട്ടും ഫലമുണ്ടായില്ല
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് വർഷം തികയുമ്പോഴും എങ്ങുമെത്താതെ വിചാരണ; വിചാരണക്ക് ഹാജരാകാതെ പലതവണ തടിയൂരി ശ്രീരാം വെങ്കിട്ടരാമൻ; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; ഫോൺ മുക്കിയത് ആരെന്നത് ദുരൂഹം; ഓഗസ്റ്റ് 9ന് വഫയും ശ്രീരാമും ഹാജരാകണമെന്ന് കോടതി
ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്ത യുവതിക്ക് ഒരു വർഷം തടവ്; അക്രമത്തിനു ശേഷം നൽകിയ സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനെ വെറുതെ വിട്ടും കോടതി: ഭർത്താവിനും കുടുംബത്തിനും എതിരെ കള്ളപ്പരാതി നൽകിയ 32കാരിയെ ശിക്ഷിച്ച് കോടതി
കോടതിയിലേക്ക് കാവ്യാ മാധവൻ എത്തിയത് ഒറ്റയ്ക്ക്; 11.55ന് വെള്ള ഇന്നോവ ക്രിസ്റ്റ കാറിൽ വന്നിറങ്ങി; ചാനൽ കാമറകളെ കൂസാതെ കോടതിയിലേക്ക് കയറി; രജിസ്റ്ററിൽ പേര് നൽകി ബെഞ്ച് സെക്ഷനിലേക്ക്; നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി മൊഴിക്ക് കാതോർത്ത് കേരളം
അഴിക്കുള്ളിൽ ഒരു രാത്രി കഴിഞ്ഞപ്പോൾ ഇ-ബുൾ ബ്രദേഴ്‌സ് മിടുക്കരായി; പിഴയടക്കാം, ജാമ്യം നൽകണമെന്ന് കോടതിയിൽ; പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റു, തീവ്രാദികളോടെന്ന പോലെ പൊലീസ് പെരുമാറിയെന്നും പ്രതികൾ; ജാമ്യാപേക്ഷ 12ലേക്ക് മാറ്റി; നെപ്പോളിയന്റെ ആർ.സി റദ്ദാക്കാൻ നടപടിയെന്ന് എംവിഡി; ഇ-ബുൾജെറ്റുകാരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി
വാഹന അഭ്യാസം പ്രകടനം നടത്തിയ സംഘം എഞ്ചിനിയറിങ് വിദ്യാർത്ഥിയെ കാറിടിച്ചു കൊന്ന കേസിൽ പ്രതിക്ക് ജാമ്യം നൽകരുത്; മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് മാതാവ് കോടതിയിൽ
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി; കോടികളുടെ തട്ടിപ്പു നടത്തിയ തങ്ങളുടെ കീഴടങ്ങൾ അന്വേഷണം ഏതാണ്ട് നിർജീവമായിരിക്കവേ; ഒമ്പത് മാസം ഒളിവിൽ ഓടി തളർന്ന പൂക്കോയ തങ്ങൾ ഒടുവിൽ കോടതിയിൽ കീഴടങ്ങിയത് അഭിഭാഷകന് ഒപ്പമെത്തി