You Searched For "കോടതി"

എന്തൊക്കെയാ..ഇവിടെ നടക്കണേ..!!; ഫോറൻസിക് പരിശോധനക്കയച്ച തൊണ്ടി മുതൽ കാണാനില്ല; എത്ര തിരഞ്ഞിട്ടും ഒരു രക്ഷയുമില്ല; ഒടുവിൽ വൻ ട്വിസ്റ്റ്; അട്ടിമറിയില്ലെന്ന് അധികൃതർ
അബ്കാരി നിയമപ്രകാരം ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്നത് മൂന്ന് ലിറ്റര്‍ മദ്യം;  പത്ത് മില്ലി ലിറ്റര്‍ മദ്യം കൈവശം വെച്ച യുവാവ് ഒരാഴ്ച ജയിലില്‍; വിദേശമദ്യം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് വിറ്റുവെന്ന് എഫ്‌ഐആര്‍; ഇത് ജനാധിപത്യ രാജ്യമാണ്, ബനാന റിപ്പബ്ലിക്കല്ല എന്ന് കോടതി;  വളാഞ്ചേരി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് രൂക്ഷവിമര്‍ശനം
ഹാജര്‍ കുറവിന്റെ പേരില്‍ ഒരു നിയമ വിദ്യാര്‍ഥിയെയും പരീക്ഷ എഴുതുന്നത് തടയരുത്; വിദ്യാഭ്യാസത്തിലെയും മാനദണ്ഡങ്ങള്‍ വിദ്യാഥികളുടെ മാനസിക നില തകര്‍ക്കുന്ന വിധം കര്‍ക്കശമാക്കരുത്: ഡല്‍ഹി ഹൈകോടതി
സിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കാന്‍ എത്തിച്ചത് കൈവിലങ്ങ് അണിയിച്ച്; സിപിഎമ്മിന്റെ പകപോക്കലെന്ന ആരോപണം ശക്തം
ബ്ലൗസ് തയ്ച്ചു നൽകാൻ തുണിയും അഡ്വാൻസ് തുകയും നൽകി; വിവാഹ ദിവസമായിട്ടും ബ്ലൗസ് തയ്ച്ചു നൽകിയില്ല; കൈപ്പറ്റിയ പണം 7% പലിശയോടെ തിരികെ നൽകണമെന്ന് തയ്യൽക്കാരനോട് കോടതി
അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണം; ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനുള്ള വഴി താന്‍ നോക്കുമെന്നും ആവര്‍ത്തിച്ചുള്ള ഭീഷണി; മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം ആവശ്യപ്പെട്ട് വഴക്ക്; ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി; സ്വത്തിനു വേണ്ടി സദാ പകയും കേസും
സിഎംആര്‍എല്‍-എക്സാലോജിക് കേസ്; കേന്ദ്രസര്‍ക്കാരിനും എസ്എഫ്ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരായില്ല; അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി; ഇനി കേസ് പരിഗണിക്കുക അടുത്ത വര്‍ഷം ജനുവരി 13ന്; സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ആണെങ്കിലും കേന്ദ്രം സീരിയസ് അല്ലെന്ന് പ്രതികരിച്ച് അഡ്വ. കപില്‍ സിബല്‍
മകനും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു; വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനല്‍ വഴി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി എറിഞ്ഞു; ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കി ചീനിക്കുഴി കൂട്ടക്കൊല; പ്രതിയായ മുത്തച്ഛന്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി