You Searched For "കോടതി"

നമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ; ഗൂഢാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥർ തന്നെ; പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ട്; സിബിഐ സത്യവാങ്മൂലം സിബി മാത്യൂസിനും ആർ ബി ശ്രീകുമാറിനു കുരുക്കാകും
5ജിക്കെതിരായ ഹർജിയിൽ കോടതി ചുമത്തിയ 20 ലക്ഷം പിഴയടക്കാതെ ജൂഹി ചൗള; ഫീസ് റീഫണ്ട് ചെയ്യണം; വിധിയിലെ ഹർജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചെന്നാക്കണമെന്നും മറ്റൊരു ഹർജി; ബോളിവുഡ് നടിയുടെ ആവശ്യം ഞെട്ടിക്കുന്നതെന്ന് ഹൈക്കോടതി; പത്ത് ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ നിയമ നടപടിയെന്നും മുന്നറിയിപ്പ്
വിസ്മയയുടെ മരണത്തിന്റെ കുറ്റപത്രത്തിൽ കിരണിന്റെ പേരുമാത്രം; ഭർത്താവിന്റെ ബന്ധുക്കളെ ഉടൻ പ്രതി ചേർക്കില്ല; സ്ത്രീധന പീഡനത്തിനൊപ്പം ഗാർഹിക പീഡന കുറ്റവു ഉൾപ്പെടുത്തി; വിസ്മയ നിരന്തരം പീഡനം നേരിട്ടതിന്റെ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു അന്വേഷണ സംഘം; ജാമ്യം കിട്ടാതിരിക്കാനുള്ള കരുനീക്കവുമായി പൊലീസ്
ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിന് നികുതി ഇളവ് തേടിയ വിജയ്ക്ക് കോടതിയുടെ പ്രഹരം; ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം പിഴയിട്ടു; സിനിമയിലെ സൂപ്പർഹീറോ വെറും റീൽ ഹീറോ ആയി മാറരുതെന്ന് വിമർശനം; ഇളയദളപതിക്ക് നാണക്കേടായി കോടതി പരാമർശം
നന്ദിഗ്രാമിൽ മമതയുടെ പരാജയം; വോട്ടെടുപ്പിന് ഉപയോഗിച്ച ഇവിഎമ്മുകൾ സൂക്ഷിച്ചുവെക്കണമെന്ന് കോടതി; ഇടപെടൽ, സുവേന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് മമത നൽകിയ ഹർജിയിൽ
തന്നെയും മകനെയും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുന്നു; ഭാര്യയ്ക്കും കുടുംബത്തിനും എതിരെ പരാതി നൽകി യുവാവ്; ഭാര്യക്കും കുടുംബത്തിനും നോട്ടീസ് അയച്ച് കോടതി
കേരള സർക്കാർ സമ്മർദത്തിനു വഴങ്ങുന്നത് ദയനീയം; ഡി വിഭാഗത്തിൽ ഒരു ദിവസം ഇളവു നൽകിയ നടപടി തീർത്തും അനാവശ്യം; ഇളവുകൾ രോഗവ്യാപനത്തിനു കാരണമായാൽ നടപടി നേരിടേണ്ടിവരും; കൻവാർ യാത്ര കേസിലെ നിർദേശങ്ങൾ കേരളത്തിനും ബാധകം; ബക്രീദ് ഇളവുകളിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
ഭാര്യക്കെതിരായ അക്രമത്തിൽ പ്രതികളാകുക ഭർത്താവോ ബന്ധുക്കളോ മാത്രം; കാമുകിയെ പ്രതി ചേർക്കാനാവില്ലെന്ന് കോടതി;  കോടതിയുടെ നിരീക്ഷണം ഇന്ത്യൻ ശിക്ഷാ നിയമം 498 എ ചൂണ്ടിക്കാട്ടി
സ്ത്രീകൾക്കെതിരായ അതിക്രമം; ഭർത്താവിന്റെ കാമുകിയെ പ്രതി ചേർക്കാനാവില്ല; ഇന്ത്യൻ ശിക്ഷാ നിയമം 498 എ പ്രകാരം ഭർത്താവുമായി രക്തബന്ധമുള്ളവർ മാത്രമെ പ്രതിയാക്കാനാകു; വ്യക്തത വരുത്തി ആന്ധ്ര പ്രദേശ് ഹൈക്കോടതി
കോവിഡ് ബാധിച്ച് ഭർത്താവ് ഗുരുതരാവസ്ഥയിൽ; കൃത്രിമ ഗർഭധാരണത്തിന് യുവതിക്ക് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി; യുവതിയുടെ ഹർജി അടിയന്തര പ്രാധാന്യമുള്ള കേസായി പരിഗണിച്ച് ഉത്തരവ്; ബീജ സാംപിൾ ശേഖരിച്ച് സൂക്ഷിക്കാൻ നടപടിയായി
ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സെസി സേവ്യർ എത്തിയത് 11.30ന്; ഈ കോടതിയല്ല കേസ് പരിഗണിക്കേണ്ടത് എന്നു ജഡ്ജി പറഞ്ഞതോടെ കൂളായി ഇറങ്ങി കാറിൽ കയറി; പൊലീസിനോട് അറസ്റ്റു ചെയ്യുന്നില്ലേ എന്ന് പോസിക്യൂട്ടർ ചോദിച്ചിട്ടും ഫലമുണ്ടായില്ല
കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് വർഷം തികയുമ്പോഴും എങ്ങുമെത്താതെ വിചാരണ; വിചാരണക്ക് ഹാജരാകാതെ പലതവണ തടിയൂരി ശ്രീരാം വെങ്കിട്ടരാമൻ; ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; ഫോൺ മുക്കിയത് ആരെന്നത് ദുരൂഹം; ഓഗസ്റ്റ് 9ന് വഫയും ശ്രീരാമും ഹാജരാകണമെന്ന് കോടതി