You Searched For "കോടതി"

ഭാര്യയ്ക്ക് മാനസിക രോഗമുണ്ടെന്ന് ആരോപിച്ച് വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയത് നിയമലംഘനത്തിനുള്ള തെളിവ്; സ്ത്രീധന പീഡനത്തിനൊടുവിലെ ഭര്‍ത്താവിന്റെ നടപടി ഭാര്യയെ അമ്പരപ്പിച്ചു; കേസ് കൊടുത്തതോടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയാല്‍ റസാഖിന് ജയില്‍ വാസം ഉറപ്പ്
ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിച്ചു; ക്ലാസിൽ പോകാൻ മടി കാണിച്ചത് വീട്ടുകാർ ശ്രദ്ധിച്ചു; അന്വേഷണത്തിൽ കുടുങ്ങി; പോക്‌സോ കേസിൽ പിടിയിലായ അധ്യാപകന് ശിക്ഷ; 76 കാരന് 10 വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി
ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്‍ജ്ജ്
മുഹമ്മദ് ഗാലിബിനും ആശ വര്‍മ്മക്കും സുരക്ഷയൊരുക്കണം; കേരള പൊലീസിന് നിര്‍ദേശം നല്‍കി ഹൈക്കോടതി; ജാര്‍ഖണ്ഡ് പോലീസിനൊപ്പം കുടുംബവുമെത്തി ഭീഷണിപ്പെടുത്തിയെന്ന ഹര്‍ജി തീര്‍പ്പാക്കി; ആ മിശ്ര വിവാഹിതരായ ദമ്പതികള്‍ക്ക് കേരളത്തില്‍ കഴിയാം
വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെ; ആശുപത്രി കിടക്കയില്‍ കഴിയുന്ന ജോര്‍ജ്ജിന് തല്‍ക്കാലം ആശ്വാസം; തെറ്റ് ചെയ്‌തെന്ന് ജോര്‍ജ്ജിനെ ബോധ്യപ്പെടുത്തുക എന്നതാണ് നിയമ നടപടികളിലൂടെ ഉദ്ദേശിച്ചതെന്ന് പരാതിക്കാരന്‍
ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തടയിട്ട് യുഎസ് ജഡ്ജി; കൂട്ടപിരിച്ചു വിടല്‍ നിയമ വിരുദ്ധം;  നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു; കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് ഒരുങ്ങുന്ന ഡോജിന് തിരിച്ചടി
പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസുകള്‍ ഉണ്ടാകും; ഇതും അത് പോലെയെന്ന് പി സി ജോര്‍ജ്;  നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരന്‍; ജാമ്യാപേക്ഷയില്‍ ശക്തമായ വാദപ്രതിവാദം; ജാമ്യ ഹര്‍ജിയില്‍ വിധി നാളെ
പിതാവ് മരിച്ചതിന് പിന്നാലെ അമ്മയെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു; 1.19 ഏക്കര്‍ സ്ഥലവും വീടും തട്ടിയെടുത്തു; മകന്‍ തയ്യാറാക്കിയ വ്യാജ വില്‍പത്രം അസാധുവാക്കി കോടതി