You Searched For "കോടതി"

മൊബൈൽ ഫോണിലൂടെ പ്രണയം നടിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയുമായി അടുത്തു; തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ ശേഷം കൊച്ചിയിൽ ഉപേക്ഷിച്ചു; അയിരൂർ പീഡനക്കേസിൽ കൊച്ചി സ്വദേശിക്ക് മേൽ പോക്‌സോ കോടതി കുറ്റം ചുമത്തി; സാക്ഷി വിചാരണ ഉടൻ തുടങ്ങും
വാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ; വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം; കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലം ചോർന്നതിലും സുപ്രീംകോടതിയുടെ വിമർശനം
എഡിബി വായ്പാ തട്ടിപ്പു കേസിൽ സരിതാ നായർക്ക് പ്രൊഡക്ഷൻ വാറണ്ട്; ജയിലിന് പുറത്തായിരുന്നപ്പോൾ നിരവധി തവണ ഹാജാറാകാതിരുന്ന സരിതയെ ഇനി ഹാജരാക്കുക പൂജപ്പുര ജയിൽ സൂപ്രണ്ട്; സോളാർ തട്ടിപ്പിൽ ജയിലിൽ കഴിയുന്ന സരിതയെ കാത്തിരിക്കുന്നത് നിരവധി കേസുകൾ
പൗരത്വ അപേക്ഷാ വിജ്ഞാപനം സ്റ്റേ ചെയ്യണം; സുപ്രീംകോടതിയെ സമീപിച്ചു മുസ്ലിംലീഗ്; മുസ്ലിങ്ങളല്ലാത്തവർക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യം; അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി സമർപ്പിച്ചത് പി കെ കുഞ്ഞാലിക്കുട്ടി
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്ക് ഇടക്കാല ജാമ്യമില്ല; കോടിയേരിയുടെ ആരോഗ്യം മുൻനിർത്തിയുള്ള ഹർജി വീണ്ടും തള്ളി; കേസ് ജൂൺ 9 ന് വീണ്ടും പരിഗണിക്കും