You Searched For "കോടിയേരി ബാലകൃഷ്ണൻ"

നല്ല പരിപാടിയാണ്, പറയേണ്ട ചീത്ത മുഴുവനും പറയുക; എന്നിട്ട് മാപ്പെന്ന് പറയുക; ഞാനും കുറെ തെറി വിളിക്കാം, ലീഗുകാരെ അധിക്ഷേപിക്കാം; എന്നിട്ട് നാളെ പറയാം മാപ്പാക്കണമെന്ന്: ലീഗ് നേതാക്കൾ ബോധപൂർവം അധിക്ഷേപിച്ചതെന്ന് കോടിയേരി
സിപിഎം അനുകൂലികളായ പലരും പണിയെടുക്കാതിരിക്കാവുന്ന തസ്തികകൾ തേടി പോകുന്നു; പലർക്കും മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ കയറാനാണ് താൽപ്പര്യം; നിർണായക ജോലികൾ ആർഎസ്എസ് അനുകൂലികൾ കയ്യടക്കുന്നു; പൊലീസിലെ സിപിഎം അനുകൂല സംഘടനാ നേതാക്കൾക്കെതിരെ കോടിയേരി
ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകും? പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്; ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകം; സുധാകരനെതിരെ കോടിയേരി ബാലകൃഷ്ണൻ
തെരഞ്ഞെടുപ്പ് കമ്മീഷൻ 300പേരെ അനുവദിച്ചിട്ടുണ്ട്, അതുകൊണ്ടാണ് തിരുവനന്തപുരത്ത് പാർട്ടി ജില്ലാ സമ്മേളനം നടത്തിയത്; എല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്; സമ്മേളന നടത്തിപ്പിനെ ന്യായീകരിച്ച് കോടിയേരി ബാലകൃഷ്ണൻ
കേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനും
അംബേദ്കർ കമ്മ്യൂണിസ്റ്റുകാരെ ബ്രാഹ്‌മിൺ ബോയ്‌സ്  എന്നു വിശേഷിപ്പിച്ചത് വെറുതെയല്ല; കോടിയേരിക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ;  മറുപടി ഇരു വിഭാഗങ്ങളിലെയും മുഖ്യമന്ത്രിമാരുടെ പട്ടിക ചൂണ്ടിക്കാട്ടി;  ബ്രാഹ്‌മിൻ ബോയ്‌സ് മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നും പരിഹാസം
കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളും ഇടതുപക്ഷത്തിന് ലഭിച്ചാൽ ബിജെപിയെ പുറത്താക്കും; കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 19 സീറ്റ് കിട്ടിയ യുഡിഎഫിന് ഒരു പ്രതിപക്ഷമാകാൻ പോലും കഴിഞ്ഞില്ല; കോടിയേരിയുടെ വീരവാദം കേട്ടു ഞെട്ടി മലയാളികൾ; പരിഹസിച്ചു സോഷ്യൽ മീഡിയ
കെ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! എം എൻ കാരശ്ശേരിക്കും റഫീഖ് അഹമ്മദിനും എതിരായ സൈബർ ആക്രമണം തുടരുന്നു; സൈബർ ആക്രമണത്തെ സിപിഎം തള്ളിപ്പറഞ്ഞിട്ടും പാർട്ടി ഗ്യാങ് ഏറ്റെടുത്തു മുന്നോട്ട്; ആവിഷ്‌കാരത്തിനും വിമർശനത്തിനും ഉള്ള സ്വാതന്ത്ര്യം സിപിഎം ഹനിക്കില്ലെന്ന് എം വി ജയരാജനും
സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ല; അത് മാധ്യമങ്ങളുടെ ചില വ്യാഖ്യനം മാത്രം; എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്; പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; ഗവർണറെ വെല്ലുവിളിച്ച് കോടിയേരി
ആർ.എസ്.എസ് നടത്തുന്നത് ആരെയും വെട്ടിക്കൊല്ലാനുള്ള പരിശീലനം; ഭയപ്പെടുത്തി കീഴടക്കാനുള്ള ശ്രമം നടപ്പില്ല; ഹരിദാസിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കുമെന്നും കോടിയേരി
പാർട്ടിയും സർക്കാരും ഇരയായ നടിക്ക് ഒപ്പം; നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം; സർക്കാരിനെതിരെ ആക്ഷേപമുണ്ടെങ്കിൽ കോടതിയിൽ നൽകട്ടെ; നടിയുടെ പരാതി ദുരൂഹം; ദിലീപിന് അടുത്ത ബന്ധം കോൺഗ്രസ് നേതാക്കളുമായിട്ട്; ആലുവയിൽ അന്വേഷിച്ചാൽ അറിയാമെന്നും കോടിയേരി ബാലകൃഷ്ണൻ