You Searched For "കോന്നി"

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രതിഷേധം; കൊന്നപ്പാറയിൽ ഐഎൻടിയുസി പത്തനംതിട്ടാ ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ 70ലധികം പേർ കോൺഗ്രസ് വിട്ടു; സിപിഎം പ്രതീക്ഷയിൽ
ദിവസവും പാർട്ടിയിൽ നിന്ന് കൂട്ടരാജി; കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർത്ഥിയാക്കിയതിന്റെ ചൊരുക്ക് സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിൽ മാറുന്നില്ല; സിപിഎമ്മിലേക്ക് കുത്തൊഴുക്ക്: ഇനി ഇങ്ങോട്ട് ആരും വരേണ്ട ഇവിടെ സ്ഥലമില്ല എന്ന പിണറായിയുടെ പ്രസ്താവന കോന്നിയിൽ അന്വർഥമാകുമ്പോൾ
സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന് മുന്നിൽ നമിക്കുന്നു; ശരണം വിളിയോടെ നരേന്ദ്ര മോദി കോന്നിയിൽ; പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞു; യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും അനുസ്മരിച്ചു പ്രധാനമന്ത്രി; ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാർ; കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമെന്ന് വിമർശനം
മോദി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് കൊടുക്കുന്നു; യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകൾ മോദി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കി: കെ സുരേന്ദ്രൻ
ഇത് സൈബർ സഖാക്കൾക്ക് മാത്രമേ പറ്റൂ; രക്താർബുദം ബാധിച്ച മകനെ തോളിലിട്ട് ആർസിസിയുടെ പടിക്കെട്ട് ഓടിക്കയറിയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് നേരെ രൂക്ഷമായ സൈബർ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാർ രംഗത്തിറങ്ങിയതോടെ അക്കൗണ്ടും പൂട്ടി ഓടി സൈബർ സഖാക്കൾ
കോന്നിയിലും അടൂരിലും എൽഡിഎഫ് പരാജയഭീതിയിൽ; കോന്നിയിൽ ജനീഷ്‌കുമാറിനെ കാലുവാരിയെന്നാരോപിച്ച് സിപിഎം ഏരിയാ കമ്മറ്റിയംഗത്തെ ലോക്കൽ കമ്മറ്റിയംഗം വീട്ടിൽ കയറി തല്ലി; ലോക്കൽ കമ്മറ്റി അംഗത്തിന് സസ്പെൻഷൻ; അടൂരിൽ കണ്ണൻ സമുദായം പറഞ്ഞ് വോട്ട് പിടിച്ചുവെന്ന് ചിറ്റയം ഗോപകുമാർ
ഉപതെരഞ്ഞെടുപ്പ് വിജയം ഭാഗ്യം കൊണ്ടായിരുന്നില്ലെന്ന് തെളിയിച്ചു; ദേശീയ ശ്രദ്ധ നേടിയ ശക്തമായ ത്രികോണ മത്സരത്തിൽ തുണയായത് സാമുദായിക വോട്ടുകൾ; കോന്നിയിൽ അടുത്ത അടൂർ പ്രകാശ് ആകാൻ കെയു ജനീഷ്‌കുമാർ
കോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യം
കോന്നി നടുവത്തുമൂഴി വനത്തിലെ കൊള്ളയിൽ സസ്പെൻഷനായ വനപാലകർ തിരികെ സർവീസിൽ; അറസ്റ്റിലായ പ്രതികളെ രക്ഷിക്കാനായി കുറ്റപത്രത്തിൽ നിരവധി പിഴവുകൾ; ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൂലം അട്ടിമറിക്കപ്പെട്ട മറ്റൊരു വനംകൊള്ളക്കേസ് ഇങ്ങനെ