You Searched For "കോവിഡ് 19"

രോഗികൾ കുറയുമ്പോഴും ആശങ്കയായി മരണനിരക്ക് ഉയരുന്നു; രാജ്യത്ത് ഇന്ന് 2,59,591 പുതിയ രോഗികൾ; രോഗമുക്തർ മൂന്നരലക്ഷത്തിലധികം; കോവിഡ് അനാഥമാക്കിയവരെ സംരക്ഷിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
ഞായറാഴ്‌ച്ച മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ ലഭിക്കുമൊയെന്ന് കാത്ത് ജനങ്ങൾ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒരു മാസമായി നില്ക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത
സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോളുകൾ പുതുക്കി; നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്ക് നിരീക്ഷണം മാത്രം; രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണം; തീരുമാനങ്ങൾ മൂന്നാം തരംഗം മുന്നിൽകണ്ട്; മരണനിരക്ക് പരമാവധി കുറയ്ക്കാൻ ലക്ഷ്യം
ഇന്ത്യൻ വാക്‌സിനെ പുച്ഛിച്ചവർ ഇന്ന് കയ്യടിക്കുന്നു; മികച്ച ഫലം നൽകുന്നതായി കണ്ടെത്തൽ; കാര്യമായ വിപരീതഫലമില്ലെന്നും റിപ്പോർട്ട്; കോവാക്‌സിൻ സൂപ്പർഹിറ്റ്