You Searched For "കോവിഡ് മഹാമാരി"

അണുനാശിനിയിലെ പ്രധാന ഘടകമായ ഹൈഡ്രജന്‍ പെറോക്സൈഡ് സ്തനാര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാന്‍ കഴിയുമോ? അര്‍ബുദ മുഴകളെ ചെറുക്കാന്‍ കഴിയുമെന്ന് വിലയിരുത്തില്‍; ഗവേഷണങ്ങളിലേക്ക് കടന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
അധ്യയന വർഷം തുടങ്ങുന്നതിനാൽ അദ്ധ്യാപകർക്കുള്ളത് പിടിപ്പത് ജോലി; പോരാത്തതിന് കോവിഡ് ഡ്യൂട്ടിയും; ഇനി മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുകൾ തോറും കയറി ഇറങ്ങണം; ഈ നിർദ്ദേശം അപ്രയോഗികമെന്ന് സംഘടനകൾ; പിടിവാശി തുടർന്ന് സർക്കാരും; ഇത് ലോക്ഡൗൺ കാലത്തെ തലതരിഞ്ഞ നയം
കോവിഡ് മഹാമാരി ഒരിക്കലും ലോകം വിട്ടു പോകില്ല; എല്ലാം ശരിയാക്കി ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബ്രിട്ടൻ കോവിഡ് ബാധയിൽ ശ്വാസം മുട്ടുന്നു വാക്സിനേഷൻ നാലാം ഡോസിൽ എത്തിയിട്ടും എല്ലായിടത്തും വർദ്ധന; ഈ മാസാവസാനം കോവിഡ് അതിരൂക്ഷമാകും