You Searched For "കോവിഡ്"

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയിൽ കുറവില്ല; ഇന്ന് 194 മരണം; 22,318 കേസുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %; 26,270 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 2,37,819; ആകെ രോഗമുക്തി നേടിയവർ 22,24,405; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്പിളുകൾ പരിശോധിച്ചു; പുതിയ ഹോട്ട് സ്പോട്ടില്ല  എന്നും മുഖ്യമന്ത്രി
ആശ്വാസത്തിലേക്ക്; രാജ്യത്തെ കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥീരികരിച്ചത്  1.73 ലക്ഷം പേർക്ക്;  മരണനിരക്കിലും കുറവ്; രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ അഞ്ചാം ദിവസവും പത്തിൽ താഴെ
അച്ഛനെ കൊണ്ടു പോയത് ക്യാൻസർ; അപ്പൂപ്പനെ വീഴ്‌ത്തിയത് മകളുടെ മരണം; തുന്നൽ മികവിൽ എംബ്രോഡറി വർക്ക് ചെയ്ത് മുമ്പോട്ടു പോയ ഈ കുട്ടിയുടെ മനസ്സിൽ നിറയുന്നത് ഫാഷൻ ഡിസൈനറാകുക എന്ന ആഗ്രഹം; പതിനെട്ടുകാരിയുടെ കണ്ണീര് തുടയ്ക്കാൻ സുമനസ്സുകളെത്തുന്നു; പ്ലാമൂട്ടുക്കടയില ആശയ്ക്ക് വേദനയ്ക്കിടയിലും ഇപ്പോൾ പ്രതീക്ഷകൾ
കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ചെയ്ത സഹായം രാജ്യം ഒരിക്കലും മറക്കില്ല; ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി; ജോ ബൈഡൻ ഭരണകൂടത്തിന് നന്ദി അറിയിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി
എല്ലാം ശരിയാകുമ്പോഴും ഇന്ത്യൻ വകഭേദത്തിന്റെ പേരിൽ ആശങ്ക ഉയരുന്നു; യു കെയിലേയും ഇന്ത്യയിലേയും വകഭേദങ്ങൾ ചേർന്ന് വിയറ്റ്നാമിൽ മറ്റൊരു ഭീകര കോവിഡ് വൈറസ്‌കൂടി ജനിച്ചു; വേഗത്തിൽ വായുവിലൂടെ പകരുമെന്നത് ആശങ്ക കൂട്ടുന്നു; കൊറോണ ഭീതി തീരുന്നില്ല
മരപ്പലകയിൽ ആണി തറച്ച് ചെമ്മൺ പാതയിൽ കെട്ടിനിൽക്കുന്ന ചെളിവെള്ളത്തിൽ നിരത്തി; അള്ളു കയറിയത് കോവിഡ് ലംഘന പരിശോധനയ്ക്ക് എത്തിയ സെക്ടറൽ മജിസ്ട്രേട്ടിന്റെ വാഹനത്തിൽ; കോഴിക്കോട് രണ്ടു പേർ അറസ്റ്റിൽ
രക്ഷാപ്രവർത്തകർക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജം; മൻ കി ബാത്തിൽ രക്ഷാപ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി; സർവ്വശക്തിയുമെടുത്ത് രാജ്യം കോവിഡിനെതിരെ പോരാടുമെന്നും മോദി