You Searched For "കോവിഡ്"

സംസ്ഥാനത്ത് 3,297 പേർക്ക് കൂടി കോവിഡ്; ആകെ മരണം 44,407; പരിശോധിച്ചത് 52,570 സാമ്പിളുകൾ; 3609 പേർക്ക് രോഗമുക്തി; ചികിത്സയിലുള്ളവർ 31,901; 1,41,586 പേർ നിരീക്ഷണത്തിലെന്നും ആരോഗ്യമന്ത്രി
ബോറിസ് ജോൺസന്റെ മധുവിധു തീരുന്നു; കോവിഡ് നിയന്ത്രണങ്ങളിലും അന്യായ നികുതി വർദ്ധനയിലും പ്രതിഷേധിച്ച് ഒരു മന്ത്രി രാജി വെച്ചു; അനേകം എം പിമാർ കലാപത്തിന്; സർക്കാർ പ്രതിസന്ധിയിൽ
സംസ്ഥാനത്ത് ഇന്ന് 2995 പേർക്ക് കോവിഡ്; 11 മരണം; ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 206; രോഗമുക്തി നേടിയവർ 4160;  കഴിഞ്ഞ 24 മണിക്കൂറിനിടെ 49,065 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരം ജില്ലയിൽ; രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ഓമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യു.കെയിൽ നിന്നെത്തിയ മൂന്ന് പേർക്കും നൈജീരിയയിൽ നിന്നുമെത്തിയ യുവാവിനും; ആകെ 15 ഓമിക്രോൺ രോഗികൾ
സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കോവിഡ്; 14 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 193; രോഗമുക്തി നേടിയവർ 3722; കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സുപ്രീംകോടതി വടിയെടുത്തതോടെ കേരളത്തിലെ കോവിഡ് നഷ്ടപരിഹാരങ്ങളുടെ വേഗം കൂടി; നഷ്ടപരിഹാരം ലഭിക്കുന്നവരുടെ എണ്ണം പതിനായിരത്തിലേക്ക് ഉയർന്നു; ഇന്നലെ വൈകിട്ടു വരെ വിതരണം ചെയ്തത് 2050 പേർക്ക്; ട്രഷറികളിൽ നിന്നു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക കൈമാറി തുടങ്ങി
സംസ്ഥാനത്ത് ഇന്ന് 2748 പേർക്ക് കോവിഡ്; 33 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 184; രോഗമുക്തി നേടിയവർ 3202; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് 3205 പേർക്ക് കൂടി കോവിഡ്; 3012 പേർക്ക് രോഗമുക്തി; പരിശോധിച്ചത് 56,388 സാമ്പിളുകൾ; ആകെ മരണം 45,538; രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് 27,842 പേരെന്നും ആരോഗ്യമന്ത്രി