You Searched For "കോവിഡ്"

കടന്നു പോയത് ബ്രിട്ടീഷ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ കണ്ടെത്തിയ ദിനം; ഇന്നലെ മാത്രം ഒരുലക്ഷത്തിലേറെ പുതിയ രോഗികൾ; ലണ്ടനിൽ ആശുപത്രി പ്രവേശനം ഇരട്ടിയായി; കടുത്ത നിയന്ത്രണങ്ങളുമായി വെയിൽസും നോർത്തേൺ അയർലൻഡും; ബ്രിട്ടൻ വീണ്ടും കോവിഡ് മൂർദ്ധന്യതയിൽ
സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കോവിഡ്; 54 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 178; രോഗമുക്തി നേടിയവർ 3427; കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 2605 പേർക്ക് കോവിഡ്; 31 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 213; രോഗമുക്തി നേടിയവർ 3281; കഴിഞ്ഞ 24 മണിക്കൂറിനിടെ 55,928 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
രാജ്യത്ത് ഓമിക്രോൺ കേസുകൾ ഉയരുന്നു; രോഗികളുടെ എണ്ണം 422 ആയി ഉയർന്നു; കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ; ഓമിക്രോൺ യൂറോപ്പിലേത് പോലെ ഇന്ത്യയിലും പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 1824 പേർക്ക് കോവിഡ്; 16 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 142; രോഗമുക്തി നേടിയവർ 3364; കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യമന്ത്രി
കോവിഡ് ജാഗ്രതയിൽ ഒരുതരത്തിലുള്ള വീഴ്ചയും പാടില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ നിയന്ത്രണ നടപടി വേണം; ഓമിക്രോൺ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കു വീണ്ടും കേന്ദ്രത്തിന്റെ കത്ത്
സംസ്ഥാനത്ത് ഇന്ന് 1636 പേർക്ക് കോവിഡ്; 23 മരണം; ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ 132; രോഗമുക്തി നേടിയവർ 2864; കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്പിളുകൾ പരിശോധിച്ചു എന്നും ആരോഗ്യ മന്ത്രി