PARLIAMENTചെളിയിൽ പൊതിഞ്ഞിരുന്ന് ശംഖ് വിളിച്ചാൽ കൊറോണ പമ്പകടക്കുമെന്ന് സ്വയം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ബിജെപി നേതാവിനും കോവിഡ് ബാധ; രാജസ്ഥാനിൽ നിന്നുള്ള ലോക്സഭാംഗമായ സുഖ്ബീർ സിങ് ജോൻപുരിയയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽമറുനാടന് ഡെസ്ക്14 Sept 2020 5:57 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കോവിഡ്; 2110 പേർ രോഗമുക്തരായി; 15 മരണങ്ങൾ കൂടി; 2346 പേർക്കും സമ്പർക്കത്തിലൂടെ രോഗം; 212 പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 73 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 64 ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധ; ചികിത്സയിലുള്ളത് 30,486 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 79,813; കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകൾ; 9 പ്രദേശങ്ങളെ ഒഴിവാക്കി എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി14 Sept 2020 6:09 PM IST
Uncategorizedഒമാനിൽ 10 കോവിഡ് മരണങ്ങൾ കൂടി; രാജ്യത്ത് ഇതുവരെ മരിച്ചത് 790 വൈറസ് ബാധിതർമറുനാടന് ഡെസ്ക്14 Sept 2020 6:45 PM IST
SPECIAL REPORTഇന്ത്യയിൽ കോവിഡ് മരണങ്ങൾ 80,000 കവിഞ്ഞു; ഇന്ന് 272 മരണങ്ങൾ കൂടിയായതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 80,026 ആയി; ഇതിനകം രോഗമുക്തി നേടിയത് 38,09,549 പേർ; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,88,467 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം; കോവിഡ് വാക്‌സിൻ ലോകത്തെ എല്ലാവർക്കും ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാർ പൂനവാലമറുനാടന് ഡെസ്ക്14 Sept 2020 10:41 PM IST
KERALAMഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിനടുത്തെത്തി; 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ ഇന്ത്യ രണ്ടാമത്സ്വന്തം ലേഖകൻ15 Sept 2020 10:55 AM IST
SPECIAL REPORTതിരിച്ചെത്തുന്ന തൊഴിലാളികൾ 14 ദിവസം ക്വാറന്റീനിൽ പോകണം; വൃത്തിയും സുരക്ഷിതവുമായ കേന്ദ്രം കരാറുകാർ ഉറപ്പാക്കണം; ക്വാറന്റീനും പരിശോധനയും സ്വന്തം ചെലവിൽ നടത്തണം; ഇത്തരത്തിലെത്തുന്നവർ 96 മണിക്കൂറിനകം അന്റിജൻ/ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർബന്ധം; തിരികെയെത്തുന്ന അതിഥി തൊഴിലാളികൾക്കുള്ള മാർഗനിർദ്ദേശങ്ങൾ ഇങ്ങനെമറുനാടന് മലയാളി15 Sept 2020 11:13 AM IST
CAREസൗദിയിലെ രാജ്യാന്തര യാത്രാ വിലക്ക് ഇന്നു മുതൽ ഭാഗികമായി നീങ്ങും; യാത്രക്കാരെ സ്വീകരിക്കുക കോവിഡ് വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രംസ്വന്തം ലേഖകൻ15 Sept 2020 3:44 PM IST
REMEDYകോവിഡ് രക്തസാക്ഷിയായി മറ്റൊരു മലയാളി നഴ്‌സ് കൂടി; സിനാവ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന ബ്ലെസി സാം മരണത്തിനു കീഴടങ്ങി; വിട വാങ്ങിയത് റോയൽ ആശുപത്രിയിൽ കോവിഡിനെതിരെ പോരാടിയ മുൻനിര പോരാളികളിൽ ഒരാൾസ്വന്തം ലേഖകൻ15 Sept 2020 3:53 PM IST
Book Newsകോവിഡ് പരിശോധന നടത്തുമ്പോൾ കുട്ടികൾക്ക് ഇനി ബുദ്ധിമുട്ടുണ്ടാവില്ല; ഖത്തറിൽ കുട്ടികളുടെ ഉമിനീർ അടിസ്ഥാനമാക്കി പുതിയ കോവിഡ് പരിശോധിക്കുംസ്വന്തം ലേഖകൻ15 Sept 2020 4:34 PM IST
Uncategorizedഒമാനിൽ ഇന്ന് ഏഴ് കോവിഡ് മരണങ്ങൾ കൂടി; രാജ്യത്തെ കോവിഡ് മരണസംഖ്യ 797 ആയിമറുനാടന് ഡെസ്ക്15 Sept 2020 4:49 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കോവിഡ്; 2532 രോഗവിമുക്തർ; 12 മരണം കൂടി; 3013 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 313 പേരുടെ ഉറവിടം വ്യക്തമല്ല; 43 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 70 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; 89 ആരോഗ്യപ്രവർത്തകർക്ക് വൈറസ് ബാധ ചികിത്സയിലുള്ളത് 31,156 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 82,345; ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകൾ; 10 പ്രദേശങ്ങളെ ഒഴിവാക്കി; കോവിഡ് ഉണ്ടാക്കിയത് അസാധാരണ സാഹചര്യമെന്നും പലയിടത്തും ജാഗ്രതക്കുറവ് സംഭവിക്കുന്നുവെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി15 Sept 2020 6:07 PM IST
Uncategorizedഡൽഹി ബിജെപി ഓഫീസിലെ 17 പേർക്ക് കോവിഡ്; നേതാക്കൾക്ക് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് വിശദീകരണംമറുനാടന് ഡെസ്ക്15 Sept 2020 9:55 PM IST