You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 2885 പേർക്ക് കോവിഡ്; 1944 പേർ രോഗമുക്തി നേടി; 15 മരണങ്ങൾ കൂടി; 2640 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 287 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല; 42 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 137 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ; ചികിത്സയിലുള്ളത് 28,802 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 75,848; കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; 17 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രി
ഇന്ത്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 85,364 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47,42,743 ആയി; 24 മണിക്കൂറിനിടെ 1,046 മരണങ്ങൾ കൂടി റിപ്പോർട്ട്ചെയ്തതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 78,552ആയി; നിലവിൽ ചികിത്സയിൽ കഴിയുന്ന 9,70,985 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരം
ആദ്യഘട്ടത്തിൽ മരണം ഒപ്പം ഓടിയെങ്കിലും ഇക്കുറി മരണം പമ്മി നിൽക്കുന്നു; ഇറ്റലിയിലും ഫ്രാൻസിലും സ്പെയിനിലും അടക്കം കൊറോണ താണ്ഡവം ആടിയ രാജ്യങ്ങൾ വീണ്ടും കോവിഡ് പിടിയിൽ; മരണ നിരക്ക് കുറഞ്ഞത് മാത്രം ആശ്വാസം