SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4034 പേർക്ക് കോവിഡ്; 14 മരണങ്ങൾ കൂടി; 4823 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 54,665; കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യ മന്ത്രിമറുനാടന് മലയാളി23 Feb 2021 6:27 PM IST
Uncategorizedവിദേശയാത്ര നിയന്ത്രണം എടുത്തു കളയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി; കോവിഡ് വരാതിരിക്കാൻ രണ്ടുവർഷത്തേക്ക് യാത്ര അരുതെന്ന് വിദഗ്ദർ; നീണ്ട വിമാനയാത്രകൾക്കായി ഇനിയും എത്രനാൾ കാത്തിരിക്കണം?മറുനാടന് ഡെസ്ക്24 Feb 2021 9:29 AM IST
SPECIAL REPORTമുംബൈയിൽ കോവിഡ് നിയന്ത്രിക്കാൻ കർശന നിലപാടുമായി സർക്കാർ; മുംബൈയിൽ മാസ്‌ക് ധരിക്കാത്തവരെ തിരഞ്ഞുപിടിച്ചു പിഴ ഈടാക്കി തുടങ്ങി; ചൊവ്വാഴ്‌ച്ച മാത്രം ലഭിച്ചത് 29 ലക്ഷം രൂപ; ഇതുവരെ ആകെ ഈടാക്കിയത് 30.5 കോടി; പിഴയിട്ടത് 15 ലക്ഷം പേർക്ക്മറുനാടന് ഡെസ്ക്24 Feb 2021 11:07 AM IST
Uncategorizedപഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു; മരണം കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെസ്വന്തം ലേഖകൻ24 Feb 2021 2:43 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 4106 പേർക്ക് കോവിഡ്; 17 മരണങ്ങൾ കൂടി; യുകെയിൽ നിന്നും വന്ന 3 പേർക്ക് കൂടി രോഗം; 5885 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 52,869; കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല; 5 പ്രദേശങ്ങളെ ഒഴിവാക്കി എന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി24 Feb 2021 6:15 PM IST
KERALAMതിരുവനന്തപുരത്ത് 263 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 350 പേർക്കു രോഗമുക്തിമറുനാടന് മലയാളി24 Feb 2021 7:15 PM IST
Columnഅവന് പേരിട്ടിരിക്കുന്നത് ദി ഡെവിൾ എന്ന്; ഇതുവരെ ലോകത്തൊരിടത്തും ഇത്രയും മാരകമായ ഒന്നിനെ കണ്ടെത്തിയിട്ടില്ല; കോവിഡ് വകഭേദത്തിലെ ഏറ്റവും ഭയങ്കരനെ കണ്ടെത്തിയ ആശങ്കയിൽ കാലിഫോർണിയമറുനാടന് മലയാളി25 Feb 2021 9:19 AM IST
SPECIAL REPORTകോവിഡിനെ മെരുക്കിയെന്ന അവകാശവാദങ്ങളെല്ലാം പൊളിഞ്ഞത് ചീട്ടുകൊട്ടാരം പോലെ; പ്രതിദിന രോഗബാധയിലും മരണനിരക്കിലും കുതിക്കുന്നത് ഒന്നാം സ്ഥാനത്തേക്ക്; ടെസ്റ്റ് പോസിറ്റിവിറ്റിയിൽ ദേശീയ ശരാശരിയേയും പിന്നിലാക്കി; പിണറായി സർക്കാരിന്റെ കേരള മോഡൽ മലയാളികളെ മറ്റിടങ്ങളിലെല്ലാം ഒറ്റപ്പെടുത്തുന്നുമറുനാടന് മലയാളി25 Feb 2021 6:02 PM IST
SPECIAL REPORTസംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്; 14 മരണങ്ങൾ കൂടി; 4652 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 51,879; കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും മുഖ്യമന്ത്രിമറുനാടന് മലയാളി25 Feb 2021 6:07 PM IST
Uncategorizedസൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 356 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,76,377 ആയിമറുനാടന് മലയാളി25 Feb 2021 6:48 PM IST
SPECIAL REPORTവിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് ആർടിപിസിആർ പരിശോധന സൗജന്യം; പരിശോധന സംസ്ഥാന സർക്കാർ സൗജന്യമായി നടത്തി ഫലം ഉടൻ തന്നെ അയച്ചുകൊടുക്കും; എയർപോർട്ട് നിരീക്ഷണം കർശനമാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതിന് പിന്നാലെ തുടർ നടപടിയുമായി കേരള സർക്കാർമറുനാടന് മലയാളി26 Feb 2021 3:25 PM IST
Uncategorizedയുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3498 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,85,160 ആയിമറുനാടന് മലയാളി26 Feb 2021 4:20 PM IST