SPECIAL REPORTധർമ്മടത്ത് റോഡ് ഷോ നടത്തുമ്പോൾ മുഖ്യമന്ത്രിക്ക് കോവിഡ്?; രോഗം ബാധിച്ചത് ഏപ്രിൽ നാലിനെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ; കോവിഡ് പോസിറ്റീവ് എന്ന് മുഖ്യമന്ത്രി അറിയിച്ചത് എട്ടിന്; രോഗം ബാധിച്ച തീയതിയെച്ചൊല്ലി ആശയക്കുഴപ്പം; ആശുപത്രി വിട്ടപ്പോൾ ഒപ്പം യാത്ര ചെയ്ത ഭാര്യ കമല കോവിഡ് ബാധിത; ഡിസ്ചാർജിനായി പ്രോട്ടോകോൾ ലംഘിച്ചെന്നും ആരോപണംന്യൂസ് ഡെസ്ക്14 April 2021 9:27 PM IST
SPECIAL REPORTമുൻപ് കോവിഡ് വന്ന മന്ത്രി വി എസ് സുനിൽകുമാറിന് വീണ്ടും കോവിഡ്; മുഖ്യമന്ത്രി പിണറായി പോലും രോഗം മറച്ചുവെച്ചെന്നും ആരോപണം; തെരഞ്ഞെടുപ്പോടെ കേരളം നേരിടുന്ന കോവിഡ് പ്രതിസന്ധി ഭയാനകം; സർക്കാറിന്റെ മുഖം രക്ഷിക്കാൻ ടെസ്റ്റു കുറച്ച് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ ഗുരുതരാവസ്ഥയിൽ എത്തിച്ചുമറുനാടന് മലയാളി15 April 2021 7:14 AM IST
Uncategorized2500ൽ താഴെ രോഗികളും 50-ൽ താഴെ മരണങ്ങളുമായി പിടിവിടാതെ ബ്രിട്ടൻ മുൻപോട്ട്; എല്ലാ കെയർഹോം ജീവനക്കാർക്കും വാക്സിൻ നിർബന്ധമാക്കുംമറുനാടന് ഡെസ്ക്15 April 2021 8:31 AM IST
SPECIAL REPORTരാജ്യത്ത് കോവിഡ് പിടിവിട്ട നിലയിൽ; 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ രോഗികൾ; വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിൽ എത്തിയേക്കും; ചികിത്സയിൽ തുടരുന്നവരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; പ്രതിദിന രോഗബാധയുടെ കണക്കിൽ അമേരിക്കയെയും പിന്നിടാൻ ഒരുങ്ങി ഇന്ത്യ; കോവിഡ് രണ്ടാം തരംഗം മെയ് അവസാനം വരെമറുനാടന് ഡെസ്ക്15 April 2021 9:57 AM IST
SPECIAL REPORTസംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗൺ വേണ്ടി വന്നേക്കും; സമ്പൂർണ ലോക്ക്ഡൗൺ ഇനി ബുദ്ധിമുട്ടുള്ള കാര്യമെന്ന് ആരോഗ്യമന്ത്രി; വാക്സിൻ ക്ഷാമം രൂക്ഷമായത് ആശങ്കജനകമായ സാഹചര്യം; സ്വകാര്യ മേഖലയിൽ വാക്സിൻ വാങ്ങാനുള്ള അനുവാദം കൂടി കേന്ദ്രം നൽകിയാൽ വാക്സിനേഷൻ വേഗത വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ആരോഗ്യമന്ത്രിമറുനാടന് മലയാളി15 April 2021 11:24 AM IST
KERALAMഎറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; മാനദണ്ഡങ്ങൾ ലംഘിക്കുന്ന മാളുകൾക്ക് എതിരെ പൊലീസ് നടപടി; നിലവിൽ സംസ്ഥാനത്ത് കൂടുതൽ കേസുകൾ എറണാകുളത്ത്മറുനാടന് മലയാളി15 April 2021 11:36 AM IST
REMEDYവീണ്ടും രാത്രി സഞ്ചാര വിലക്ക് ഏർപ്പെടുത്തി ഒമാൻ; കോവിഡ് കേസുകൾ ഉയർന്നതോടെ വീണ്ടും കർശന നിയന്ത്രണങ്ങളുമായി രാജ്യംസ്വന്തം ലേഖകൻ15 April 2021 3:08 PM IST
Greetings'ഒന്നുകിൽ ഒരു കിടക്ക നൽകൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവച്ച് അദ്ദേഹത്തെ കൊന്നുകളയൂ'; നിസ്സഹായനായ മകന്റെ ട്വീറ്റ് വൈറലാകുന്നു; ട്വീറ്റ് വെളിവെക്കുന്നത് മഹാരാഷ്ട്രയിലെ കോവിഡ് തീവ്രത; കിടക്കകൾ ഒഴിവില്ലാത്തതിനാൽ മകൻ അച്ഛനെയും കൊണ്ട് കയറിയിറങ്ങിയത് അഞ്ചിലേറെ ആശുപത്രികൾസ്വന്തം ലേഖകൻ15 April 2021 3:10 PM IST
Uncategorizedകുംഭമേളക്കെത്തിയ 1701 പേർക്ക് അഞ്ച് ദിവസത്തിനിടെ കോവിഡ്; 2000 വരെ ഉയർന്നേക്കാമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്15 April 2021 6:02 PM IST
KERALAMഹ്രസ്വദൂര വിമാനയാത്രികർക്ക് വിമാനങ്ങളിൽ ഭക്ഷണം വിളമ്പില്ല; തീരുമാനം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽസ്വന്തം ലേഖകൻ15 April 2021 6:55 PM IST
SPECIAL REPORTകുംഭമേളയിൽ മാസ്കും സാന്നിറ്റൈസറും ഉപയോഗിക്കുന്നത് കുറവ്; സന്യാസിമാർ ഉൾപ്പെടെയുള്ളവരിൽ രോഗ വ്യാപനം; മഹാരാഷ്ട്രയിൽ ലോക്ഡൗണിന് സമാനമായ നിരോധനാജ്ഞ; ഇന്ത്യ വീണ്ടും കോവിഡ് ഭീതിയിലേക്ക്മറുനാടന് മലയാളി16 April 2021 6:22 AM IST
Uncategorizedആ 30 പേരിൽ അടുത്ത ബന്ധുക്കളും രാജകുടുംബാംഗങ്ങളും മാത്രം; ഭർത്താവിന്റെ സംസ്കാരത്തിൽ നിന്നും വിദേശ നേതാക്കൾ അടക്കമുള്ളവരെ ഒഴിവാക്കി രാജ്ഞി; പ്രത്യേകം ഡിസൈൻ ചെയ്ത ലാൻഡ് റോവറിൽ വിൻഡ്സർ കാസിലിൽ പ്രദക്ഷിണം; പ്രിൻസ് ഫിലിപ്പിന് വിടപറയാൻ ഒരുങ്ങി ബക്കിങ്ഹാം പാലസ്സ്വന്തം ലേഖകൻ16 April 2021 7:41 AM IST