You Searched For "ക്രിമിനല്‍ കേസ്"

വിദേശ പൗരത്വം എടുക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ നാട്ടില്‍ എത്താനും ഇന്ത്യക്കാരെ പോലെ ജീവിതം തുടരാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്; രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലീസ്; ഫോര്‍ട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധം ഉയര്‍ന്നതോടെ; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും; മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്തെന്നു എഫ്ഐആറില്‍
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ഒടുവില്‍ അറസ്റ്റിലായത് 76 കാരിയെ ആക്രമിച്ച് 2 പവന്‍ സ്വര്‍ണമാല കവര്‍ന്ന കേസില്‍; നാട്ടുകാര്‍ക്ക് നിരന്തരം ഭീതി സൃഷ്ടിച്ച 22 കാരനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലിലടച്ചു