You Searched For "ക്ഷേത്രം"

മരണശേഷവും അവർ ദൈവങ്ങളെപ്പോലെ ജനഹൃദയങ്ങളിൽ തുടരുന്നു; തമിഴ്‌നാട്ടിൽ ജയലളിതക്കും എംജിആറിനും ക്ഷേത്രം; പാർട്ടി പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൂജകൾ നടത്തി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീർസെൽവവും
പയ്യന്നൂരിൽ കുപ്രസിദ്ധ ക്ഷേത്ര കവർച്ചക്കാരൻ പിടിയിൽ; കോറം സ്വദേശി സുരേഷ് ബാബു നിരവധി ക്ഷേത്ര മോഷണ കേസുകളിലെ പ്രതി; ഒരിക്കൽ പിടിയിലായി ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻ തന്നെ ക്ഷേത്രക്കവർച്ച നടത്തുന്നത് ബാബുവിന്റെ പതിവു പരിപാടി; പിടിയിലായത് 20 വർഷമായി കവർച്ച പതിവാക്കിയ കള്ളൻ
ഫിനാൻസ് ഉടമയെ കാറിൽ തട്ടിക്കൊണ്ടു പോയി കൊന്നു; പ്രമാദമായ വാസുക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതി ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ശാന്തിപ്പണി ചെയ്യുന്നു; ആധികാരിക രേഖയായി  ബോർഡിന്റെ തിരിച്ചറിയൽ കാർഡും
റോഡ് വികസനത്തിന് ആരാധാനലയങ്ങൾ പൊളിച്ചാലും മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമുള്ള ദൈവം പൊറുക്കും! കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കാൻ ക്രൈസ്തവ സഭകളും റെഡി; ആലഞ്ചേരിയുടെ ആഹ്വാനം കൈയടി നേടുമ്പോൾ
ഹൈക്കോടതിയുടെ പതിമൂന്നിന നിർദ്ദേശങ്ങൾ 27 വർഷങ്ങൾക്ക് ശേഷവും ചുവപ്പ് നാടയിൽ; മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റിമാരുടെ അഴിഞ്ഞാട്ടം; ദേവസ്വം ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങളില്ല; ഏറ്റവുമധികം അംഗങ്ങളുള്ള ദേവസ്വം ബോർഡിന് ക്ഷേത്രങ്ങളിൽ യാതൊരു റോളുമില്ലെന്നും പരാതി
പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമില്ല, നാടിന്റെ വികസനമാണ് പ്രധാനം! ദേശീയപാത വികസനത്തിനായി ക്ഷേത്രം പൊളിച്ചുമാറ്റി ഭാരവാഹികൾ; ആറര സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ പൊളിച്ചുമാറ്റിയത് പരിയാരത്തെ റോഡരികിലെ ഭഗവതി ക്ഷേത്രം