You Searched For "ക്ഷേമ പെന്‍ഷന്‍"

തുടങ്ങിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറിന്റെ കാലത്ത്; വിവിധ സര്‍ക്കാരുകള്‍ പെന്‍ഷന്‍ വര്‍ധിപ്പിച്ചു; ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 18 മാസം കുടിശ്ശിക ഉണ്ടായിരുന്നുവെന്നത് വ്യാജം; മുടങ്ങിയത് മൂന്ന് മാസം മാത്രം; ക്ഷേമ പെന്‍ഷനിലെ സിപിഎം ക്യാപ്സ്യൂള്‍ പൊളിയുമ്പോള്‍
തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി എല്ലാവര്‍ക്കും വാരിക്കോരി നല്‍കി പിണറായി സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തി; ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 1000 രൂപ കൂട്ടി; സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി; നിലവില്‍ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെന്‍ഷന്‍; വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി
ക്ഷേമ പെന്‍ഷനായി പിച്ച ചട്ടിയുമായി സമരം നയിച്ചെങ്കിലും മറിയക്കുട്ടിയെ പോലെ അന്നക്കുട്ടിക്ക് ആരും ഒന്നും കൊടുത്തില്ല; മറിയക്കുട്ടിക്ക് വീടടക്കം കിട്ടിയപ്പോള്‍ സാമ്പത്തിക ഞെരുക്കത്തില്‍ 85 കാരിയുടെ ദുരിത ജീവിതം; ഒടുവില്‍ കഷ്ടപ്പാടുകള്‍ ബാക്കിയാക്കി അടിമാലിയിലെ അന്നമ്മ ഔസേപ്പ് വിടവാങ്ങി
സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍; 1679 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; 62 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിന് 3200 രൂപ വീതം; ട്രഷറിയില്‍ ക്ഷാമമുള്ളപ്പോഴും പിണറായി സര്‍ക്കാരിന്റെ ആശ്വാസ ബോണസ്
നിലമ്പൂരില്‍ ഈ മാസം 19 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി ജൂണ്‍ 16ന് പ്രഖ്യാപിച്ചത്; എന്നാല്‍ 20 -ാം തീയതി കഴിഞ്ഞിട്ടും കേരളത്തില്‍ ഒരാള്‍ക്കും ക്ഷേമപെന്‍ഷന്‍ കിട്ടിയില്ല; ചോദ്യവുമായി സണ്ണി ജോസഫ്
സംസ്ഥാനത്തിന്റെ കടഭാരം കുറയുന്നു; കടക്കെണിയിലെന്നത് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപം; രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍