SPECIAL REPORTയുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ് കുമാറിന്റെ തറവാട്ട് സ്വത്തല്ലെന്ന് യുവമോർച്ചാ നേതാവ്ആർ പീയൂഷ്16 Jan 2021 2:33 PM IST
KERALAMമന്ത്രിയായ പിറ്റേദിവസം സ്വന്തം അച്ഛനെ തള്ളിപ്പറഞ്ഞു; ഗണേശിന് ആരോടും ആത്മാർത്ഥതയില്ല; സ്വന്തം രക്തബന്ധത്തോടുപോലുമുള്ള പെരുമാറ്റം അങ്ങനെയാണ്: ആരോപണവുമായി ശരണ്യ മനോജ്മറുനാടന് മലയാളി20 Feb 2021 4:43 PM IST
Politics'മോഹൻലാൽ ഗണേശിന് വേണ്ടി ഇറങ്ങിയത് എന്തുകൊണ്ടെന്ന് അറിയാമായിരുന്നു'; 'എന്നോടുള്ള അനിഷ്ടം കൊണ്ടല്ല'; വ്യക്തിപരമായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല'; 'ഞങ്ങൾ നല്ല സൗഹൃദത്തിൽ'; പത്തനാപുത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം പങ്കുവച്ച് ജഗദീഷ്ന്യൂസ് ഡെസ്ക്22 March 2021 11:28 AM IST
Politicsമാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെമറുനാടന് മലയാളി30 March 2021 8:19 AM IST
Politicsപിള്ളയുടെ സ്ഥാനത്ത് ഇനി മകൻ ഗണേശ്‌കുമാർ; കെ.ബി.ഗണേശ്‌കുമാറിനെ കേരള കോൺഗ്രസ് (ബി) ചെയർമാനായി തിരഞ്ഞെടുത്തു; പാർട്ടിയുടെ അമരത്തിനൊപ്പം ഗണേശിനെ കാത്തിരിക്കുന്നത് ഇടതു മുന്നണിയിലെ മന്ത്രിസ്ഥാനവും; പിള്ളയ്ക്ക് നൽകിയ കാബിനറ്റ് പദവിക്ക് പകരം ഗണേശിന് മന്ത്രിപദവി നൽകിയേക്കുംമറുനാടന് മലയാളി11 May 2021 10:04 AM IST
Politicsലത്തീൻ പ്രാതിനിധ്യം ഉറപ്പിക്കാൻ ആന്റണി രാജുവിനെ പരിഗണിക്കുമ്പോൾ പിള്ളയുടെ കാബിനറ്റ് റാങ്ക് ഗണേശിന് തുണയായേക്കും; ലീഗിനെ പിളർക്കാൻ ഐഎൻഎല്ലിനും സൽപേര് കടന്നപ്പള്ളിയേയും ആർ എസ് പി തകർച്ച കുഞ്ഞുമോനും തുണയാകുമോ? ചെറു കക്ഷികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം എടുക്കാതെ സിപിഎംമറുനാടന് മലയാളി12 May 2021 10:22 AM IST
Politicsയുഡിഎഫ് വിട്ടെത്തിയ പരിഗണനയോ മാതൃഭൂമി പത്രത്തിന്റെ സ്വാധീനമോ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് എൽജെഡി; രണ്ടാം ടേമിലെക്കു പരിഗണന മാറ്റിയതിൽ നിരാശനായി ഗണേശ് കുമാർ; വേദനയിൽ കുഞ്ഞുമോൻ; ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകിയിട്ടും അതൃപ്തിയിൽ എൽഡിഎഫ്മറുനാടന് മലയാളി18 May 2021 7:51 AM IST
SPECIAL REPORTപിള്ളയുടെ വിൽപത്രത്തിൽ മൂത്ത മകൾക്ക് തൃപ്തിയില്ല; സ്വത്ത് അനുജൻ തട്ടിയെടുത്തെന്ന് പരാതി; വിരമിച്ച ഐഎഎസുകാരനും ഭാര്യയും പരാതി അറിയിച്ചത് പിണറായിയെ; തെളിവുകൾ പുറത്തു വിടുമെന്നും ഭീഷണി; ഗണേശിന്റെ മന്ത്രിപദം തട്ടിത്തെറിപ്പിച്ചത് കുടുംബ പരാതി?മറുനാടന് മലയാളി18 May 2021 10:54 AM IST
Uncategorizedആദ്യ വിൽപത്രത്തിൽ കുടുംബ വീടും സ്‌കൂളും മൂത്തമകൾക്ക്; മകൻ പിണങ്ങി നിന്നപ്പോൾ എഴുതിയ കരാർ പിള്ള റദ്ദാക്കിയത് ഗണേശിനോട് വീണ്ടും താൽപ്പര്യം കൂടിയപ്പോൾ; സുഖമില്ലാതായപ്പോൾ ഒപ്പം നിന്ന മകന് അനുകൂലമായി പുതിയ വിൽപത്രം എഴുതിയത് പെൺമക്കളോട് ചർച്ച ചെയ്യാതെ; വിൽപ്പത്രം തിരുത്തലിൽ ഗണേശ് നിരപരാധിയോ? പിണറായി ഭയക്കുന്നത് സോളാർ ഭൂതത്തെമറുനാടന് മലയാളി18 May 2021 11:37 AM IST
SPECIAL REPORTഎംസി റോഡിൽ കോടികൾ മതിക്കുന്ന 15 ഏക്കർ റബ്ബർ തോട്ടം സ്വന്തം പേരിലും അഞ്ചരയേക്കർ രണ്ടു പേരമക്കളുടെ പേരിലും എഴുതി കൊടുത്തിട്ടും ഐഎഎസുകാരന്റെ ഭാര്യയായ പിള്ളയുടെ മൂത്തമകൾക്ക് തൃപ്തി പോരാ; അവസാന കാലത്ത് നോക്കിയ ഗണേശിനു പിള്ള സ്വത്ത് കൂടുതൽ കൊടുത്തതിൽ ഉഷാ മോഹൻദാസിന് വല്ലാത്ത കലിപ്പ്മറുനാടന് മലയാളി19 May 2021 7:13 AM IST
Uncategorizedഇടമുളയ്ക്കൽ സ്‌കൂളും കീഴൂട്ട് വീട്ടിലെ 12 സെന്റും ആനയും കൊടൈക്കനാലിലെ ഫ്ലാറ്റും സ്‌കൂൾ മാനേജർ പദവിയും മകന്; പത്തു വർഷം രക്തബന്ധത്തിലുള്ളവർക്കല്ലാതെ ഒന്നും വിൽക്കാനും പാടില്ല; ബിന്ദുവിന്റെ മൂത്തമകൻ സായിക്ക് ഒന്നും കൊടുക്കരുത്; വ്യവസ്ഥ ലംഘിച്ചാൽ ഇളയ മകൾക്ക് നൽകുന്നതെല്ലാം എൻ എസ് എസിനും; ബാലകൃഷ്ണ പിള്ളയുടെത് അത്യപൂർവ്വ വിൽപത്രംആർ പീയൂഷ്19 May 2021 1:10 PM IST
SPECIAL REPORTവിൽപത്രത്തിൽ ഒരുപേജ് മാത്രമാണ് തനിക്കായി മാറ്റിവച്ചിരിക്കുന്നത്; 8 പേജ് സഹോദരിക്കും 14 പേജ് ഗണേശിനുമാണ്; അച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല; വിൽപത്രം തയ്യാറാക്കിയ തീയതി പോലും കള്ളമെന്ന് തുറന്നടിച്ച് ഉഷാ മോഹൻദാസ്; പൊലീസിൽ പരാതി നൽകാനും സാധ്യത; ഗണേശിന്റെ കുടുംബ പ്രശ്‌നം കോടതി കയറുമെന്ന് ഉറപ്പായിമറുനാടന് മലയാളി20 May 2021 7:47 AM IST