SPECIAL REPORT'സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല; ആ എഴുത്ത് അച്ഛന് വായിക്കുന്നത് കണ്ടിട്ടുണ്ട്; ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന് നേരിട്ട് പറഞ്ഞു; പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം'; ഉമ്മന്‍ചാണ്ടി കുടുംബം തകര്‍ത്തെന്ന ഗണേഷ് കുമാറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് സഹോദരി ഉഷസ്വന്തം ലേഖകൻ8 Feb 2026 2:36 PM IST
Right 1സ്വകാര്യ ബസുകള്‍ ഓടുന്ന റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഒഴിവാക്കാനാകില്ല; അത് സര്‍ക്കാര്‍ നയമല്ല, അനാരോഗ്യകരമായ മത്സരം വേണ്ടതില്ല എന്നത് നല്ല കാര്യം'; നിയമസഭയില്‍ മന്ത്രി ഗണേഷ് കുമാറിനെ തിരുത്തി മുഖ്യമന്ത്രി പിണറായിമറുനാടൻ മലയാളി ബ്യൂറോ4 Feb 2026 3:32 PM IST
STATEഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട; ഉമ്മന്‍ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടത്; അതിന് ഉമ്മന്‍ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല: ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തിന് കെ.സി. ജോസഫിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:11 PM IST
EXCLUSIVEശബരിമലയിലേക്ക് നോക്കുന്നവര്‍ പായില്‍ കിടന്നേ മരിക്കൂവെന്ന് അച്ഛന് പറഞ്ഞിട്ടുണ്ട്; ഞാന്‍ അങ്ങോട്ട് നോക്കിയിട്ടേ ഇല്ല; എന്റെ രാഷ്ട്രീയ ഗുരു ലീഡര്‍ കരുണാകരന്; 'ഭയമില്ലാതെ ജീവിക്കാന്‍' പഠിച്ചത് അച്ഛനില്‍ നിന്നും; പഴയ വില്പത്രം റദ്ദാക്കിയതും അച്ഛന്; കുടുംബ ലഹള.. ഉമ്മന്‍ ചാണ്ടി... സരിത.. സുരേഷ് ഗോപി..; മറുനാടന്‍ പോഡ്കാസ്റ്റില്‍ മനസ്സു തുറന്ന് ഗണേഷ് കുമാര്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:06 PM IST
SPECIAL REPORTഅവനവനാണ് വകതിരിവ് കാണിക്കേണ്ടത്; ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്; വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനവുമായി മന്ത്രി ഗണേഷ്കുമാര്; വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന് എം എ ബേബിയുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:30 PM IST
STATEകെ ബി ഗണേഷ്കുമാര് 'കായ്ഫലമുള്ള മരം'; ഗതാഗത മന്ത്രിയെ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കിസ്വന്തം ലേഖകൻ9 Nov 2025 10:49 PM IST
SPECIAL REPORT'ഇനി ഈ സംഭവം ആവര്‍ത്തിക്കരുത്, ഊബര്‍ ഇന്ത്യയിലോ കേരളത്തിലോ നിരോധിച്ചിട്ടില്ല; ഊബര്‍ ഓടിക്കുന്നവരും തൊഴിലാളികളാണ്; മൂന്നാറില്‍ നടക്കുന്നത് ഗുണ്ടായിസം; ഡബിള്‍ ഡക്കര്‍ വന്നപ്പോഴും ഇതേപോലെ അനുഭവം ഉണ്ടായിരുന്നു; മുംബൈ സ്വദേശിനിയോട് മോശമായി പെരുമാറിയ ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും'; കര്‍ശന നടപടിക്ക് മന്ത്രി ഗണേഷ് കുമാറിന്റെ നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Nov 2025 12:43 PM IST
Lead Storyഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വെച്ചവന്; കുടുംബത്തിന് പാര പണിതു; ഫ്യൂഡല്‍ മാടമ്പിക്കും അപ്പുറം; സ്വന്തം അച്ഛന് വരെ പണി കൊടുത്തു; സരിതയെ ഉപയോഗിച്ച് മന്ത്രി സ്ഥാനം നേടി; മന്ത്രി ഗണേഷിനെ കടന്നാക്രമിച്ചത് വെറും തുടക്കമോ? വെള്ളാപ്പള്ളിയുടെ ലക്ഷ്യം ചര്‍ച്ചകളില്‍; യുഡിഎഫിന് പ്രതീക്ഷ കൂട്ടി സുധാകരനും വെള്ളാപ്പള്ളിയുംമറുനാടൻ മലയാളി ബ്യൂറോ16 Oct 2025 1:22 PM IST
SPECIAL REPORTകുടിവെള്ളം കൈയ്യില്‍ കരുതിയ ഡ്രൈവറെ അപമാനിച്ചത് വെറും ഷോ! ഈ വാദം മുഖ്യമന്ത്രിയും അംഗീകരിച്ചു; സജീവന് സിഐടിയു; ഡ്രൈവര്‍ കോണ്‍ഗ്രസ്; മെക്കാനിക് ബിഎംഎസും; ആയൂരിലെ ഗണേഷ് കുമാറിന്റെ ഇടപെടല്‍ പാളിയോ? പൊന്‍കുന്നം ഡിപ്പോയില്‍ അവര്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:13 AM IST
SPECIAL REPORTമോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിക്ക് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയില്ല; ജീവനക്കാരെ കൊണ്ടുവന്നുമില്ല; സ്വന്തം വകുപ്പിന്റെ ചടങ്ങില്‍ മന്ത്രി ഉദ്ദേശിച്ചതു പോലെ ആളെത്തിയില്ല; കട്ടക്കലിപ്പില്‍ ഗണേഷ് കുമാര്‍; മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോയിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:29 PM IST
SPECIAL REPORT'ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്നയാള്‍; മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാന്‍; നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ട; സ്വയം രാജിവച്ച് ഒഴിയണം'; ഇരുവര്‍ക്കുമെതിരെ പരസ്യ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എന്‍എസ്എസ് കരയോഗം; തിരുവല്ല കായ്ക്കലിലടക്കം പ്രതിഷേധ ഫ്ലക്സുകള്‍; സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ29 Sept 2025 6:58 PM IST