You Searched For "ഗണേഷ് കുമാര്‍"

ആദ്യ ബാച്ചില്‍ ടാറ്റയുടെ 80 ബസുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റും 20 ഫാസ്റ്റ് പാസഞ്ചറും;  അശോക് ലൈന്‍ലാന്‍ഡിന് പ്രീമിയം ബസുകള്‍; ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ലുക്കില്‍ കെഎസ്ആര്‍ടിസി ബസ് നിരത്തിലേക്ക്; ഓടിച്ചുനോക്കാന്‍ മന്ത്രി ഗണേഷ് കുമാര്‍; ആവേശത്തില്‍ ആനവണ്ടി ആരാധകര്‍
2023 മുതല്‍ക്കുള്ള നിയമലംഘനങ്ങള്‍ക്ക് പിഴയടക്കാന്‍ നിര്‍ദേശിച്ച് നൂറുകണക്കിന് വാഹന ഉടമകള്‍ക്ക് നോട്ടീസ്; ഇടപെട്ട് ഗതാഗത മന്ത്രി; സംഭവത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗതാഗത കമ്മീഷണര്‍ക്ക് കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശം; കൂട്ട നോട്ടീസിനെതിരെ പ്രതിഷേധം ശക്തം
വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാല്‍ പോര; കാല്‍ നടയാത്രക്കാരും ശ്രദ്ധിക്കണം; മൊബൈലില്‍ സംസാരിച്ച് റോഡിലൂടെ നടക്കുന്നവര്‍ക്ക് എതിരെ പിഴ ചുമത്തണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി ഗണേഷ് കുമാര്‍
കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാര്‍ എന്ന് സംശയം; ജയിലില്‍ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും അബിന്‍ വര്‍ക്കി