You Searched For "ഗര്‍ഭിണി"

നൂറനാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെ; മരിച്ച 17കാരിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ഫലം പുറത്ത്;  പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന മൊഴിയും നിര്‍ണായകമായി;  പ്രതി പോക്‌സോ കേസില്‍ അറസ്റ്റില്‍
കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന പെണ്‍കുട്ടി മഠത്തില്‍ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ് കൊലപ്പെടുത്തി; ഗര്‍ഭത്തിന് ഉത്തരവാദി വൈദിക വിദ്യാര്‍ഥിയെന്ന് സൂചന; നടുക്കുന്ന സംഭവം ആന്ധ്രയിലെ എലുരിലെ കോണ്‍വെന്റില്‍
വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 5 പവന്‍ സ്വര്‍ണം കൈക്കലാക്കി വിദേശത്തേക്ക് കടന്നു; പ്രതിയായ യുവാവ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍
പതിനേഴുകാരി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന്; ഗര്‍ഭഛിദ്രത്തിന് നല്‍കിയ മരുന്നുകളില്‍ നിന്ന് അണുബാധയേറ്റെന്ന് സംശയം; രോഗം കണ്ടുപിടിക്കുന്നതിലും വീഴ്ച്ച പറ്റി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
പനി ബാധിച്ച് ചികില്‍സയിലിരുന്ന പതിനേഴുകാരി മരിച്ചു; സംശയം തോന്നി നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ആറു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി; കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
ഗര്‍ഭം അഞ്ചാം മാസം പിന്നിട്ടെങ്കിലും കോടതി പരിഗണിച്ചത് പെണ്‍കുട്ടിയുടെ മാനസികാവസ്ഥ; അന്വേഷണം തുടരുന്നതിനാല്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകള്‍ ശേഖരിക്കണം; ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാല്‍ ജീവന്‍ നിലനിര്‍ത്തണം; ബലാത്സംഗ ഗര്‍ഭത്തില്‍ ഹൈക്കോടതിയുടേത് നിര്‍ണ്ണായക ഉത്തരവ്
പതിമൂന്നുകാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; അതിജീവിതയടക്കം കൂറുമാറിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് വിധിച്ച് കോടതി: പത്തൊന്‍പത് വയസ്സുകാരന് 123 വര്‍ഷം കഠിനതടവും ഏഴുലക്ഷംരൂപ പിഴയും ശിക്ഷ