You Searched For "ഗുജറാത്ത്"

ഇരുന്നൂറ് രൂപ ദിവസക്കൂലി;  ഇന്ത്യന്‍ തീരസംരക്ഷണസേന കപ്പലുകളെപ്പറ്റിയുള്ള വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കി;  പാക് ഏജന്റുമാരില്‍ നിന്നും ഇതുവരെ കൈപ്പറ്റിയത് 42,000 രൂപ; യുവാവ് ഗുജറാത്തില്‍ അറസ്റ്റില്‍
ഒന്നര വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്തത് 30 ലക്ഷത്തിലേറെപ്പോര്‍; മികവറിഞ്ഞ് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഗുജറാത്ത് ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളും; രാജ്യത്ത് 40 നഗരങ്ങളില്‍ പദ്ധതിക്ക് സാധ്യത വിലയിരുത്തല്‍; കൊച്ചി വാട്ടര്‍മെട്രോയുടെ ഖ്യാതി സംസ്ഥനവും കടന്ന് പരക്കുമ്പോള്‍
രണ്ടു കസേരയും ഒരു മേശയുമിട്ടാൽ കോടതി മുറി സെറ്റ്; ഇഷ്ട്ടം ഭൂമി സംബന്ധമായ കേസുകളോട് മാത്രം; വ്യാജ വിധികള്‍ പുറപ്പെടുവിപ്പിക്കുന്നതാണ് രീതി; പണം കൈപറ്റി ഇടപാടുകാരെ ഹാപ്പിയാക്കും; കോടതിക്ക് അഞ്ച് വർഷത്തിലേറെ പഴക്കം; വ്യാജ കോടതി മുറി കണ്ട് ഞെട്ടി പോലീസ്; ഭയങ്കരം തന്നെയെന്ന് നാട്ടുകാർ..!
ഗുജറാത്തില്‍ ഇന്നലെ നടന്നത് വന്‍ ലഹരി വേട്ട; പിടിച്ചെടുത്തത് 5,000 കോടി രൂപ വിലമതിക്കുന്ന 518 കിലോഗ്രാം കൊക്കെയ്ന്‍: പിടികൂടിയത് ഗുജറാത്ത് പൊലീസും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍
രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം? ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു