You Searched For "ഗുരുവായൂർ"

അറിവിന്റെ ആഴമുള്ളവരിൽ നിന്ന് തന്നെ പ്രകടമാകുന്ന ഈ രാഷ്ട്രീയ കപടതയെ ബഹുദൈവവിശ്വാസികൾ പോലും പുഛത്തോടേ കാണൂ; തെരഞ്ഞെടുപ്പല്ല പരലോക മോക്ഷമാണ് വിശ്വാസിക്ക് പ്രധാനം; സമസ്തയുടെ പരാതി തൽകാലം അവഗണിക്കും; ഗുരൂവായൂർ കാണിക്ക വിവാദത്തിൽ കെ എൻ എ ഖാദറിനെതിരെ ലീഗ് നടപടി എടുക്കില്ല; ഭൂരിപക്ഷ വോട്ടുകൾ ചോരാതിരിക്കാൻ കരുതൽ
ക്ഷേത്ര ന​ഗരിയായ ​ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥിയില്ല; ഗുരുവായൂരിൽ അഡ്വ.നിവേദിതയുടെ പത്രിക തള്ളിയത് സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതിനാൽ; മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ പോരിനിറങ്ങുമ്പോൾ ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയേണ്ടി വരിക ജനങ്ങളോടും ദേശീയ നേതൃത്വത്തോടും
ഗുരുവായൂരപ്പന് കാണിക്ക ഇട്ട് പ്രചരണം തുടങ്ങിയ ഖാദർ! ഗുരവായൂരിലെ പത്രിക തള്ളലിന്റെ നേട്ടം ആർക്കു കിട്ടും; തലശ്ശേരിയിൽ വോട്ട് അഭ്യർത്ഥനയ്ക്ക് അമിത് ഷാ എത്തുമ്പോൾ സ്ഥാനാർത്ഥി ഇല്ലാതെ ബിജെപി; ദേവികുളത്തെ സിപിഎം അസംതൃപ്തി മുതലാക്കാൻ എഐഎഡിഎംകെയെ ഇറക്കിയതും വെറുതെയായി; പത്രിക തള്ളിയതിൽ ബിജെപി കേന്ദ്ര നേതൃത്വം നിരാശയിൽ
തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക തള്ളൽ: വരണാധികാരിയുടെ തീരുമാനം അന്തിമം; തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാകില്ല; ഹർജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; വിവേചനപരമെന്ന് ഹർജിക്കാർ
ഗുരുവായൂരിൽ കോളടിക്കുന്നത് കണ്ണന് കാണിക്ക അർപ്പിച്ച് പ്രചരണം തുടങ്ങിയ ഖാദറിനോ? തലശ്ശേരിയിൽ അമിത് ഷാ ഇനി ആർക്കു വേണ്ടി വോട്ട് തേടും? മൂന്നാറിലെ തമിഴ് തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള എഐഎഡിഎംകെ തന്ത്രവും പാളി; പത്രിക തള്ളലിൽ ചർച്ചയാവുക വോട്ട് കച്ചവടം; ഈ അബദ്ധം മുതലാക്കാൻ ഇടതും വലതും സജീവം; ബിജെപി പ്രതിസന്ധിയിൽ
ഗുരുവായൂരിൽ പ്രതീക്ഷ ആന്റണിയിൽ; തലശ്ശേരിയിൽ സിഒടി നസീറും ഹരിദാസനും; ദേവികുളത്ത് ഗണേശനും; നടപടിക്രമങ്ങൾ തുടങ്ങിയതിനാൽ ഇടപെടുന്നതിന് കോടതിക്ക് പരിമിതി ഏറെ; സുപ്രീംകോടതിയിൽ അപ്പീൽ കൊടുത്താലും അനുകൂല തീരുമാനം ഉണ്ടാകില്ലെന്ന് പ്രാഥമിക നിയമോപദേശം; ഗുരുവായൂരും തലശ്ശേരിയിലും ദേവികുളത്തും സ്ഥാനാർത്ഥികളെ വേണം; ബിജെപി വമ്പൻ പ്രതിസന്ധിയിൽ
ഗുരുവായൂരിൽ ബിജെപിക്ക് കൈയബദ്ധം പറ്റി പോയതെന്ന് വിശ്വസിക്കില്ല; രാജ്യത്ത് ബിജെപി ഒരുക്കുന്ന തടവറക്ക് കാവൽ നിൽക്കാൻ ലീഗ് നേതാക്കൾ മടിക്കില്ല;   പിന്തുണ വാങ്ങാൻ കഴിയുന്ന പരസ്യ പ്രചാരണം നടത്തി; കെ എൻ എ ഖാദറിന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം വീണ്ടും കുത്തിപ്പൊക്കി മുഖ്യമന്ത്രി
ഗുരുവായൂർ ക്ഷേത്രത്തിലെ കൊമ്പൻ വലിയ കേശവൻ ചരിഞ്ഞു; മരണം അനാരോഗ്യത്തെത്തുടർന്നുള്ള ചികിത്സക്കിടെ; വിടവാങ്ങിയത് ഗുരുവായുരപ്പന്റെ സ്വർണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്പൻ; ആനപ്രേമികളുടെ പ്രിയപ്പെട്ട വി കെ ഓർമ്മയാകുമ്പോൾ
രാത്രി ശീവേലിക്കു ശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് ആചാര ലംഘനം; വ്യവാസയ പ്രമുഖരും പ്രവേശിച്ചെന്ന് ആരോപണം; പ്രതിക്കൂട്ടിൽ നിൽക്കുന്നത് ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ബ്രീജാകുമാരി; കോവിഡ് മാനദണ്ഡം ഗുരുവായൂരിൽ ലംഘിച്ചുവോ?