You Searched For "ഗുരുവായൂർ"

കൊമ്പുകൾ നീളം കൂടിയാൽ തുമ്പിക്കൈയുടെ സ്വതന്ത്രമായ ചലനത്തെ ബാധിക്കും; അധിക നീളമുണ്ടായാൽ ആനകൾക്ക് കിടക്കാനും എഴുന്നേൽക്കാനും പ്രയാസം; കൈവാൾ ഉപയോഗിച്ച് മുറിക്കൽ; നല്ല കുട്ടിയായി കിടന്ന് ചെന്താമരാക്ഷൻ; കൊമ്പ്  മുറിച്ച് രാകി മിനുസ്സപ്പെടുത്തിയപ്പോൾ കൂടുതൽ സുന്ദരൻ; ഗുരുവായൂരിൽ ഇതുകൊമ്പു മുറിക്കൽ കാലം
മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; അത് മനസ്സിലാകാത്ത ദേവസ്വം ബോർഡ് ചെയർമാനും; ഇനിയും ആ ഥാർ അമലിന് കൈമാറാതെ ഗുരുവായൂർ ദേവസ്വം ബോർഡ്; മുഹമ്മദ് അലിയേയും മകനേയും പറ്റിക്കുന്ന കഥ
കടയടക്കുന്ന സമയമായിട്ടും വീട്ടിലെത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോൾ കണ്ടത് കടയിൽ മരിച്ച നിലയിൽ; ഗുരുവായൂരിൽ വ്യാപാരി തൂങ്ങിമരിച്ചു; മരണത്തിന് പിന്നിൽ കടബാധ്യതയെന്ന് നിഗമനം
വിവാഹ വേഷത്തിൽ ശിങ്കാരി മേളം കൊട്ടി ജനഹൃദയങ്ങളിൽ കയറിപ്പയറ്റിയ ആ വധു ചെവ്വല്ലൂർ സ്വദേശിനിയായ ശിൽപ്പാ ശ്രീകുമാർ; ഇലത്താളത്തിൽ വരനും; എഞ്ചിനീയറായ ശിൽപ്പ എട്ട് വർഷമായി ദുബായിലെ ശിങ്കാരി മേളം നടത്തുന്ന പ്രധാന ചെണ്ടക്കാരിൽ ഒരാൾ; കല്ല്യാണ വേഷത്തിൽ കൊട്ടിക്കയറിയത്  കൂറ്റനാട് പൊന്നൻ ബ്ലൂ മാജിക് എന്ന മേള സംഘത്തിനൊപ്പം
നിർമ്മാല്യം തൊഴുത് പുലർച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികിൽ എത്തിയപ്പോൾ കണ്ടത് നാഗത്തെ; പിന്നെ പത്തരമണിക്കൂർ ആശങ്ക; പാമ്പ് പോയെന്ന് പറഞ്ഞിട്ടും ശരത്തിന്റെ വിശ്വാസം തുണച്ചു; ചേലക്കരക്കാരന് രക്ഷയായത് ഗുരുവായൂരപ്പൻ! ഗുരുവായൂരിൽ അണലി കുടുങ്ങുമ്പോൾ