You Searched For "ചികിത്സാ പിഴവ്"

ഗര്‍ഭാശയം നീക്കം ചെയ്തതോടെ വയര്‍ വീര്‍ത്തു, കടുത്ത പനി അനുഭവപ്പെട്ടു; പിന്നാലെ സ്കാനിംഗിൽ കണ്ടെത്തിയത് കുടലിന്‍റെ ഭാഗത്തെ മുറിവ്; ഒരാഴ്ചക്കിടെ 2 ശസ്ത്രക്രിയ; വീട്ടമ്മ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ; വിശദീകരണവുമായി ആശുപത്രി അധികൃതർ
വെള്ളത്തിൽ നിന്ന് ഉയർന്നുചാടി വയറ്റിൽ കുത്തിക്കയറിയത് 10 ഇഞ്ചോളം വലിപ്പമുള്ള ഹൗണ്ട് ഫിഷ്; മീനിന്റെ ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റ 24കാരന് ദാരുണാന്ത്യം; അക്ഷയ്‌യുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബവും
നെഞ്ചിൽ ഗൈഡ് വയര്‍ കുടുങ്ങിയെന്ന യുവതിയുടെ പരാതിയിൽ ഒടുവിൽ നടപടി; പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നീക്കം; ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടക്കം മൊഴി എടുത്ത് പോലീസ്
ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതോടെ ഉറക്കത്തിലായ കുട്ടി പിന്നീട് ഉണര്‍ന്നില്ല; പനിക്കും വയറുവേദനയ്ക്കും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു; ഇടപെട്ട് പൊലീസ്
പാലക്കാട് തങ്കം ആശുപത്രിയിലേത് ഒറ്റപ്പെട്ട സംഭവമല്ല; അറസ്റ്റിലായ ഡോക്ടർക്കെതിരേ സമഗ്ര അന്വേഷണം വേണം; മൂന്ന് ഡോക്ടർമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നും മരിച്ച ഐശ്വര്യയുടെ ഭർത്താവ്; ചികിത്സ പിഴവില്ലെന്ന് ഐഎംഎ
താലൂക്ക് ആശുപത്രിയിൽ നിന്നും പറഞ്ഞത് അപ്പന്റിക്‌സ് ആണെന്ന്; കുട്ടിക്ക ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ: അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബം