You Searched For "ചീഫ് ജസ്റ്റിസ്"

സുപ്രീം കോടതി ജഡ്ജിമാരില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് ജസ്റ്റിസ് കെ.വി.വിശ്വനാഥന്; സ്വന്തം പേരില്‍ 120.96 കോടിയുടെ നിക്ഷേപം; ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടിയുടെ സ്വത്തുക്കള്‍; സുതാര്യത ഉറപ്പു വരുത്താന്‍ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി
കോടതി വിവരങ്ങൾ അറിയുന്നത് നിലവിൽ മാധ്യമങ്ങളിലൂടെ; നിരീക്ഷണങ്ങളടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു; വൈകാതെ സുപ്രീം കോടതി നടപടികൾ ജനങ്ങൾക്ക് തത്സമയം കാണാനാകും; ലൈവ് സ്ട്രീമിങ്ങിനുള്ള നടപടി തുടങ്ങിയെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ
കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തുന്നു; ട്രിബ്യൂണിൽ നിയമന കേസിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ക്ഷമ പരീക്ഷിക്കരുതെന്ന് ചീഫ് ജസ്റ്റിസ്
ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇപ്പോഴും നീതി അകലെ; കോടതിയേയും ജഡ്ജിമാരേയും സാധാരണക്കാരന് ഭയം; രാജ്യത്തേതുകൊളോണിയൽ സംവിധാനം; നിയമവ്യവസ്ഥ മാറണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
പെഗസ്സസ് ഫോൺ ചോർത്തലിൽ അന്വേഷണത്തിന് സുപ്രീംകോടതി; വിദഗ്ധ സമിതി രൂപീകരിക്കും; ഉത്തരവ് അടുത്തയാഴ്‌ച്ച; സമിതി അംഗങ്ങളെ തീരുമാനിക്കാനാണ് കൂടുതൽ സമയമെന്ന് ചീഫ് ജസ്റ്റിസ്
ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു യു ലളിത് സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു