FOREIGN AFFAIRSഇറാനില്‍ ഭരണമാറ്റം ആവശ്യപ്പെട്ട് ട്രംപ് രംഗത്ത്; യുഎന്‍ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്ന്; തിരിച്ചടി ഭയന്ന് ബ്രിട്ടന്; ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാനിയന്‍ പാര്‍ലമെന്റിന്റെ അനുമതി കിട്ടിയതോടെ ലോകത്തെ എണ്ണ- ഗ്യാസ് നീക്കത്തിന്റെ 20 ശതമാനവും നിലച്ചേക്കുമെന്ന ആശങ്ക ശക്തം: നിനച്ചിരിക്കാതെ ട്രംപ് ഇറാന്റെ മേല്‍ ബോംബാക്രമണം നടത്തിയതോടെ ലോകം ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 6:29 AM IST
FOREIGN AFFAIRSബഹ്റൈനിലാണ് യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍വ്യൂഹത്തിന്റെ ആസ്ഥാനം; അതുകൊണ്ട് തന്നെ ഹോര്‍മൂസ് അടച്ചിടാനുള്ള ഏതൊരു ശ്രമത്തിന്റെയും ഫലം ദൂരവ്യാപകം; കോവിഡും യുക്രൈന് യുദ്ധവും ഉണ്ടാക്കാത്ത പ്രതിസന്ധി ഇറാന് ലോക രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കുമോ? ചെങ്കടല്‍ കടക്കാന്‍ അമേരിക്കന്‍ കപ്പലുകളെ ഹൂത്തി വിമതര്‍ അനുവദിക്കുമോ? കടല്‍ യുദ്ധവും തൊട്ടടുത്തോ? ഊര്‍ജ്ജ വിപണി അസ്ഥിരമാകുമോ?മറുനാടൻ മലയാളി ബ്യൂറോ22 Jun 2025 10:00 AM IST
FOREIGN AFFAIRSഹൂത്തികള്‍ക്ക് രക്ഷയൊരുക്കി റഷ്യ; ചെങ്കടലിലെ കപ്പല്‍നീക്കങ്ങള്‍ ഇറാന് വഴി ഭീകരരില്‍ എത്തിക്കുന്നതും റഷ്യ തന്നെ; പാശ്ചാത്യ ലോകത്തെ തറപറ്റിക്കാന്‍ റഷ്യയുടെ സൂത്രപ്പണി തിരിച്ചറിഞ്ഞ് പ്രതികാരം ചെയ്യാന്‍ നീക്കങ്ങള്‍ സജീവംമറുനാടൻ മലയാളി ഡെസ്ക്27 Oct 2024 7:35 AM IST