You Searched For "ചെന്നൈ"

ആശുപത്രിയിലെത്തിയത് കാലുവേദനയെത്തുടർന്ന്; ലിഗ്മെന്റ് പ്രശ്‌നത്തിന് ബാന്റേജ് ഇട്ട പിഴവിൽ കാലിലേക്കുള്ള രക്തപ്രവാഹം നിലച്ചു; പിന്നാലെ കാൽമുറിച്ചുമാറ്റേണ്ടി വന്ന വനിതാ ഫുട്‌ബോൾ താരത്തിന് ദാരുണാന്ത്യം; തമിഴ്‌നാട്ടിൽ രണ്ട് ഡോക്ടർമാർക്കെതിരെ കേസ്
മിന്നുന്ന തുടക്കമിട്ട് ഗെയ്ക്വാദും കോൺവെയും; ഫിനിഷിങ് മികവുമായി ധോണിയും റായുഡുവും; ചെപ്പോക്കിൽ റൺമല ഉയർത്തി ചെന്നൈ വെടിക്കെട്ട്; ലഖ്നൗവിന് 218 റൺസ് വിജയലക്ഷ്യം
ചെന്നൈ നഗരം വെള്ളത്തിൽ; തമിഴ്‌നാട്ടിൽ നാലു ജില്ലകളിൽ റെഡ് അലർട്ട്; മിഗ്ജൗമ് ചുഴലികാറ്റിന്റെ പശ്ചാത്തലത്തിൽ അതീവജാഗ്രതയിൽ തമിഴ്‌നാടും ആന്ധ്രയും; ജാഗ്രതയിൽ ദുരന്ത നിവാരണ സേനകൾ