You Searched For "ചേവായൂര്‍"

ചേവായൂര്‍ ആവര്‍ത്തിച്ചാല്‍ നിക്ഷേപിച്ച പണം കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ പിന്‍വലിക്കും; കേരളത്തിലെ സഹകരണ ബാങ്കുകള്‍ മാലപ്പടക്കം പോലെ തകരും; മുന്നറിയിപ്പുമായി വി.ഡി സതീശന്‍
കരുവന്നൂര്‍ ഭരിച്ചു മുടിച്ച സിപിഎമ്മിനെ വിശ്വാസമില്ല; ഭരണം വളഞ്ഞ വഴിയിലൂടെ പിടിച്ചെടുത്തതോടെ പണം പോകുമോയെന്ന ഭീതിയും ശക്തം;  കൂട്ടത്തോടെ പണം പിന്‍വലിച്ച് നിക്ഷേപകര്‍; സിപിഎം പേടി കലശലായതോടെ ചേവായൂര്‍ സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയില്‍
കരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്‍ണ്ണാവസരം