You Searched For "ജാമ്യം"

പരാതിക്കാരിയായ യുവതിയുടെ ശരീരത്തിൽ പച്ചകുത്തിയിരുന്നത് ബലാത്സം​ഗക്കേസിലെ പ്രതിയുടെ പേര്; ഇതത്ര എളുപ്പമല്ലെന്ന് കോടതി; യുവാവിന് ജാമ്യം നൽകാൻ കോടതി പറഞ്ഞ കാരണം ഇങ്ങനെ
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം; കർശന ഉപാധികളോടെ സുപ്രീംകോടതി അഞ്ച് ദിവസത്തെ ജാമ്യം അനുവദിച്ചത് അസുഖബാധിതയായ അമ്മയെ കാണാൻ; അമ്മയുടെ ആരോഗ്യസ്ഥിതി അറിയാനായി ഡോക്ടർമാരെയും മറ്റു ബന്ധുക്കളെയും കാണാം; മാധ്യമ പ്രവർത്തകരോട് സംസാരിക്കരുതെന്നും കോടതി
ജാമ്യം ലഭിക്കാൻ കോടതിയെ കബളിപ്പിച്ചോ എന്ന് ഹൈക്കോടതി; ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടു; ഇബ്രാഹിം കുഞ്ഞിന് കോടതിയുടെ രൂക്ഷ വിമർശനം
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ​ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്‌ച്ചകൾക്ക് ശേഷം പരി​ഗണിക്കും
പരസ്പരം സംബോധന ചെയ്തിരുന്നത് സഖാവെന്ന്; എട്ടു ലക്ഷം രൂപ സഖാവ് മോഹൻ നൽകിയത് മാവോയിസ്റ്റ് പ്രവർത്തനത്തിനെന്നും നി​ഗമനം; സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ച് എൻഐഎ കോടതി; സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും കോടതി
കുളം നിർമ്മാണം പൂർത്തിയാക്കിയ വകയിൽ കരാറുകാരൻ സുരേഷിന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ; കൂടുതൽ പരിശോധനകൾ നടത്താതെ തുക അനുവദിക്കില്ലെന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചതോടെ പെട്രോൾ ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തൽ; വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് വെള്ളം പമ്പു ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു; കരാറുകാരനെ ജാമ്യത്തിൽ വിട്ടയച്ചു പൊലീസ്
സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റാൻ ഉത്തരവിട്ടു സുപ്രീംകോടതി; എയിംസിലോ ആർ.എം.എൽ ആശുപത്രിയിലോ എത്തിക്കണം; സുപ്രീംകോടതിയുടെ ഉത്തരവ് ഉത്തർപ്രദേശ് സർക്കാറിന്റെ എതിർപ്പു തള്ളി; താൽക്കാലിക ആശ്വാസമെന്ന് കാപ്പന്റെ ഭാര്യ; സത്യം തെളിയുമെന്ന് റെയ്ഹാന