You Searched For "ജിദ്ദ"

ആകാശത്ത് 40,000 അടി ഉയരത്തിൽ കുതിച്ച് എയർ ഇന്ത്യ വൺ; പൊടുന്നനെ ഇടിമുഴക്ക ശബ്ദം; ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാനത്തും രാജകീയ സ്വീകരണം; വ്യോമപരിധിയില്‍ വൻ വരവേൽപ്പ്; വിൻഡോ സീറ്റിലെ കാഴ്ചയിൽ അഭിമാനം; ഭീമനെ അനുഗമിച്ചത് സൗദി വ്യോമസേനയുടെ എഫ്15 വിമാനങ്ങള്‍; നരേന്ദ്ര മോദിയുടെ ജിദ്ദാ യാത്രക്കിടെ സംഭവിച്ചത്!
ജിദ്ദയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യവെ യാത്രക്കാരിൽ നിന്നും മയക്കുമരുന്ന് പിടിച്ചു; വാഹന സൗകര്യം ഒരുക്കിയെന്ന കാരണത്താൽ വിധിച്ചത് 15 വർഷത്തെ തടവ്; ജയിലിൽ കഴിയവെ വൃക്കകൾ തകരാറിലായി; പാസ്പോർട്ടും നഷ്ടപ്പെട്ടു; സ്പീക്കറും മുഖമന്ത്രിയും നോർക്കയും ഇടപെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കോവിഡ് പിടിപെട്ടു; ഒടുവിൽ രോഗമുക്തനായി നാട്ടിലേക്ക്
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെ ജിദ്ദയിൽ സ്‌ഫോടനം; ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്ക്
ജിദ്ദയിൽ മലപ്പുറം സ്വദേശിയെ കുത്തിക്കൊന്നത് പാക്കിസ്ഥാൻ പൗരൻ; മുൻവൈരാഗ്യത്തിന്റെ പേരിൽ കത്തിക്ക് കുത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ: രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു
ഗൾഫിലുള്ള ഭർത്താവിന് അരികിലേക്ക് എത്തിയത് മാസങ്ങൾക്ക് മുമ്പ്; ഭർത്താവും മക്കളും ഉറങ്ങികിടക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് ആത്മഹത്യയും; ജിദ്ദയിൽ തൂങ്ങിമരിച്ച തിരൂരങ്ങാടി സ്വദേശിനി മുബഷിറയുടെ ആത്മഹത്യയുടെ കാരണം കണ്ടെത്താനാകാതെ കുടുംബം