STATEടി.പി വധക്കേസ് പ്രതികള്‍ സി.പി.എമ്മിനെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു; ഗൂഡാലോചന പുറത്തു വന്നാല്‍ പല സി.പി.എം നേതാക്കളും ജയിലിലാകും; കൊടി സുനിയുടെ പരോള്‍ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ച്; കൊടുംക്രിമിനലുകളെ സര്‍ക്കാരിനു ഭയമെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ31 Dec 2024 3:49 PM IST
SPECIAL REPORTടി പിയുടെ കൊലയാളികള്‍ സുഖമായിരിക്കണം, ഇല്ലെങ്കില്‍ പിണറായി കോപം വിടാതെ പിന്തുടരും..! ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാനുള്ള നീക്കം പൊളിഞ്ഞതില്‍ കട്ടക്കലിപ്പ് തുടരുന്നു; ജയില്‍ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ആറ് മാസമായിട്ടും പിന്‍വലിച്ചില്ല; ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും തടഞ്ഞേക്കുംമറുനാടൻ മലയാളി ബ്യൂറോ15 Dec 2024 4:25 PM IST
SPECIAL REPORTവീട് വാടകയ്ക്ക് എടുത്തായിരുന്നു അന്വേഷണം; ഒരു കാരണവശാലും വിളിക്കരുതെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും പറഞ്ഞു; പ്രൊഫഷണലി ഏറ്റവും മിടുക്കന്മാരായ അനൂപ് കുരുവിളയും ഷൗക്കത്തലിയും അടങ്ങുന്ന ടീമായതിനാൽ ആരും ഇന്റഗ്രിറ്റിയെ ചോദ്യം ചെയ്തില്ല; ടി പി വധക്കേസ് അന്വേഷണത്തിൽ വെളിപ്പെടുത്തലുമായി വിൻസൻ എം പോൾമറുനാടന് മലയാളി23 Nov 2020 6:53 PM IST
ASSEMBLYപിണറായിയുടെ മുഖത്തു നോക്കി ടി പി ചന്ദ്രശേഖരൻ വധക്കേസ് നിയമസഭയിൽ ഉന്നയിച്ചു കെ കെ രമ; പ്രതികൾക്ക് മറ്റ് കുറ്റകൃത്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സഹായം നൽകുന്നുണ്ടോ എന്ന് ചോദ്യം; ടി പി കേസ് ഫലപ്രദമായി അന്വേഷിക്കാൻ മുൻ സർക്കാർ നടപടി സ്വീകരിച്ചല്ലോ എന്ന് മുഖ്യമന്ത്രിയുംമറുനാടന് മലയാളി11 Oct 2021 11:38 AM IST
KERALAMടി പി വധക്കേസ് പ്രതിയുടെ വീടാക്രമിച്ച സംഭവം; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതിമറുനാടന് മലയാളി15 Jan 2022 3:59 PM IST
Politicsആംബുലൻസിൽ കോടതിയിലെത്തിയ ജ്യോതിബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; കെ.കെ കൃഷ്ണനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും; ടിപി കേസിൽ കൃഷ്ണനെ കുരുക്കിയത് കെ കെ രമയുടെ സാക്ഷിമൊഴിമറുനാടന് മലയാളി21 Feb 2024 11:56 PM IST
JUDICIALഇത്രയും വർഷം ജയിലിൽ കഴിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ല; കേസിൽ നിരപരാധി എന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും ആവർത്തിക്കുന്നു; ടിപി വധ കേസ് പ്രതി കെ സി രാമചന്ദ്രന് എതിരായ റിപ്പോർട്ട് കോടതിയിൽമറുനാടന് മലയാളി27 Feb 2024 8:48 PM IST
JUDICIALടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി ഹൈക്കോടതി; എം സി അനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷമറുനാടന് മലയാളി27 Feb 2024 9:06 PM IST