You Searched For "ടെന്നീസ്"

ടോക്കിയോ ഒളിംപിക്സ്: ടെന്നീസിൽ വൻ അട്ടിമറി; ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടി പുറത്ത്!; വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായത് വിജയത്തിന്റെ വക്കിൽനിന്ന്; പരിക്ക് മൂലം ആൻഡി മറെ പിന്മാറി
ഒറ്റ കിരീട നേട്ടത്തോടെ എമ്മയുടെ വരുമാനത്തിൽ ഉണ്ടായത് എട്ടിരട്ടി വർദ്ധനവ്; 18 കാരിയായ ടെന്നീസ് അദ്ഭുതത്തെ കാത്തിരിക്കുന്നത് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരം
യേശുവിനെ യഹൂദന്മാർ കുരിശിൽ തറച്ചപോലെ തന്റെ മകനെ ആസ്ട്രേലിയ പീഡിപ്പിക്കുന്നെന്ന് ജോക്കോവിച്ചിന്റെ പിതാവ്; ആസ്ട്രേലിയയ്ക്കെതിരെ സെർബിയയിൽ പ്രകടനം; എവിടത്തുകാരനാണെടോ നീയെന്ന് ചോദിച്ച് പരിഹസിച്ച് ആസ്ട്രേലിയക്കാർ; നാടുകടത്തൽ നടപടി കോടതിയിൽ
മെൽബണിൽ ഇറങ്ങുന്നതിനു മുൻപ് സ്പെയിനിൽ പോയിട്ടും വിസ ഫോമിൽ കള്ളം പറഞ്ഞു; വാക്സിൻ എടുക്കാത്തതിന്റെ പേരിൽ വിവാദത്തിലായ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെതിരെ പുതിയ അന്വേഷണം; ടെന്നിസ് സൂപ്പർ സ്റ്റാർ ജയിലിലേക്ക്