FOREIGN AFFAIRSചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ 245 ശതമാനമായി ഉയര്‍ത്തി; പകരച്ചുങ്കത്തില്‍ ചൈനയുമായുള്ള വ്യാപാര യുദ്ധം കടുപ്പിച്ച് ട്രംപ് ഭരണകൂടം; പന്തിപ്പോള്‍ ചൈനയുടെ കോര്‍ട്ടിലെന്ന് വൈറ്റ് ഹൗസ്; തിരിച്ചടി നല്‍കുമെന്ന് ചൈന; ബോയിംഗ് ഓഹരികള്‍ ഇടിയുന്നു; ആഗോളവിപണിയില്‍ വീണ്ടും ആശങ്കസ്വന്തം ലേഖകൻ16 April 2025 3:20 PM IST
FOREIGN AFFAIRSഹൂത്തി വിമതര്‍ക്കെതിരെ വീണ്ടും ആക്രമണം ശക്തമാക്കാന്‍ ഇസ്രയേല്‍; ട്രംപ് ഭരണകൂടവുമായി ചര്‍ച്ച നടത്തി; ഗാസയില്‍ ആക്രമണം ആരംഭിച്ചാല്‍ തിരിച്ചടിക്കാന്‍ ഹൂത്തികളും; എല്ലാ സന്നാഹങ്ങളും ഒരുക്കി കഴിഞ്ഞുവെന്ന് പ്രതികരണംസ്വന്തം ലേഖകൻ7 March 2025 4:09 PM IST
Top Storiesരണ്ടാം വരവില്‍ ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കാന്‍ ട്രംപ് ഭരണകൂടം; ഫെഡറല്‍ അംഗീകാരമുള്ള ദേശീയ ഭാഷയായി പ്രഖ്യാപിക്കാനുള്ള മുന്നൊരുക്കത്തില്‍ വൈറ്റ് ഹൗസ്; സമ്മിശ്ര പ്രതികരണം; ദേശീയതയ്ക്ക് ഒപ്പം ഭാഷാവാദവും ഉയര്‍ത്തി സ്വീകാര്യത ഉറപ്പിക്കാന്‍ ട്രംപിന്റെ നീക്കംസ്വന്തം ലേഖകൻ1 March 2025 7:41 PM IST
FOREIGN AFFAIRSകൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും; ഇന്ത്യക്കാരടക്കം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്; മനുഷ്യത്വ രഹിതമെന്ന് ആക്ഷേപം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കൂസലില്ലാതെ ട്രംപ് ഭരണകൂടംസ്വന്തം ലേഖകൻ19 Feb 2025 12:09 PM IST
Right 1'അനധികൃതമായി എത്തിയ 'ഇന്ത്യന്‍ ഏലിയന്‍സിനെ' വിജയകരമായി നാടുകടത്തി': ട്രംപിന്റെ അതേ ഭാഷ ഉപയോഗിച്ച് യുഎസ് ബോര്‍ഡര്‍ പട്രോള്‍; കയ്യിലും കാലിലും വിലങ്ങ് വച്ച് ഇന്ത്യാക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന വീഡിയോ പുറത്തുവിട്ടു; ഇനി നിയമവിരുദ്ധമായി പ്രവേശിച്ചാല്‍ നാടുകടത്തുമെന്ന മുന്നറിയിപ്പുംമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 4:01 PM IST
Top Storiesഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 3:16 PM IST
HUMOUR'റിമെയ്ൻ ഇൻ മെക്സിക്കോ പോളിസി' അവസാനിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്പി പി ചെറിയാൻ4 Jun 2021 4:25 PM IST