Top Storiesഇത് അപകടമോ അതോ അട്ടിമറിയോ? മിലിട്ടറി ഹെലികോപ്റ്റര്‍ എങ്ങനെ പാസഞ്ചര്‍ വിമാനത്തിന്റെ റൂട്ടിലെത്തി? 64 പേരുടെ ജീവന് എടുത്ത അപകടം മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് വിശ്വസിക്കുന്നവര്‍ പെരുകുന്നു; അമേരിക്കന്‍ വിമാനാപകടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവംമറുനാടൻ മലയാളി ഡെസ്ക്31 Jan 2025 9:54 AM IST
Right 1ഹമാസ് അനുകൂലികള്‍ അമേരിക്കയില്‍ പഠിക്കേണ്ട; പലസ്തീന് അനുകൂല പ്രക്ഷോഭകരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം; എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന് നടപടികളും ഉറപ്പാക്കും; അമേരിക്കന്‍ മണ്ണില്‍ ജൂതവിരുദ്ധത വേണ്ടെന്ന നിലപാടില്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 8:03 AM IST
Top Storiesക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ; സിഐഎ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ച കുപ്രസിദ്ധ കേന്ദ്രം; 'ഭൂമിയിലെ നരകം' എന്നും വിശേഷണം; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്; തടവറ വിപുലീകരിക്കാന്‍ നിര്‍ദേശം; കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കാന്‍ ട്രംപിന്റെ തന്ത്രംമറുനാടൻ മലയാളി ഡെസ്ക്30 Jan 2025 7:24 AM IST
FOREIGN AFFAIRS'ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു'; ട്രംപിന്റെ ഓഫറില്‍ അറബ് രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ നെതന്യാഹു അമേരിക്കയിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗാസാ പുനര്‍നിര്‍മാണവും ചര്ച്ചയായേക്കുംമറുനാടൻ മലയാളി ഡെസ്ക്28 Jan 2025 4:07 PM IST
Right 1ട്രംപിന്റെ പിതാവ് ജര്‍മനിയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗം; അമ്മ മേരി ആന്‍ കുടിയേറിയത് സ്കോട്ട്ലണ്ടില്‍ നിന്നും; രണ്ട് ഭാര്യമാരും കുടിയേറിയ കുടുംബത്തിലെ അംഗങ്ങള്‍; അനധികൃത കുടിയേറ്റത്തിനെതിരെ നിലപാട് കടുപ്പിക്കുന്ന ട്രംപിന്റെ കുടുംബ ചരിത്രം ചര്ച്ചയാകുമ്പോള്മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 11:46 AM IST
Right 1ഐ ആം സോറി! അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തില്‍ പൊട്ടിക്കരഞ്ഞ് നടിയും ഗായികയുമായ സെലീന ഗോമസ്; 'ട്രംപിസത്തില്‍' പ്രതിഷേധിച്ചത് ഇന്‍സ്റ്റാ വീഡിയോയില്മറുനാടൻ മലയാളി ഡെസ്ക്28 Jan 2025 9:26 AM IST
Top Storiesഡെന്മാര്ക്കില് സ്വയംഭരണ പ്രവിശ്യയായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ച് ട്രംപ് മുന്പോട്ട്; ബ്രിട്ടന്റെ അനുമതി തര്‍ക്കവിഷയം; ഡെന്മാര്ക്ക് പ്രസിഡന്റും ട്രംപും ഫോണിലൂടെ സംസാരിച്ച് അടിച്ചു പിരിഞ്ഞുമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 1:10 PM IST
Top Storiesഅനധികൃത കുടിയേറ്റക്കാരുമായി കൊളംബിയയില്‍ എത്തിയ അമേരിക്കന്‍ സൈനിക വിമാനങ്ങളെ തിരിച്ചയച്ച് കൊളംബിയ; രാജ്യത്തിന് 25 ശതമാനം നികുതി കൂട്ടിയും ഡിപ്ലോമാറ്റിക് വിസ വരെ നിര്‍ത്തിയും തിരിച്ചടിച്ച് ട്രംപ്: ട്രംപിന്റെ നാട് കടത്തല്‍ ചൂട് പിടിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 7:14 AM IST
Top Storiesപകുതിയിലധികം ഗാസക്കാരെ ജോര്ദാനിലെക്കും ഈജിപ്തിലേക്കും മാറ്റി താമസിപ്പിക്കാന്‍ പദ്ധതിയിട്ട് ട്രംപ്; ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണും ഇസ്രായേലിന് കൈമാറാനുള്ള നീക്കമെന്ന് ആശങ്കപ്പെട്ട് അറബ് രാജ്യങ്ങള്‍: ട്രംപിന്റെ ഞെട്ടിക്കുന്ന ഇസ്രായേല്‍ പ്ലാന്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 6:30 AM IST
Right 1ബൈഡന് പകരം ട്രംപ് വന്നപ്പോൾ സിഐഎ യുടെ സ്വഭാവവും മാറി; കോവിഡ് വൈറസ് ചൈനീസ് ലാബിൽ നിന്ന് ലീക്ക് ആയതെന്ന് സമ്മതിച്ച് അമേരിക്കൻ ചാര പോലീസുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 8:09 AM IST
Right 1'വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പ്രസ്താവനയുമായി വൈറ്റ് ഹൗസ്; 18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 3:25 PM IST
Top Storiesട്രംപിന്റെ വക അടുത്ത പണി! വിദേശ രാജ്യങ്ങള്‍ക്കുള്ള യുഎസ് ധനസഹായം ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു; ഇസ്രായേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ സഹായവും 90 ദിവസത്തേക്ക് നിര്‍ത്തലാക്കി; അമേരിക്ക ഒരു വര്‍ഷം മറ്റു രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത് ആറ് ലക്ഷം കോടിമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 3:03 PM IST