Top Stories'നേരത്തേ തീരുമാനിച്ച പോലെ തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും'; കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ്; ചൈനയില്‍നിന്ന് 10 ശതമാനം അധിക തീരുവ ഈടാക്കുമെന്നും അമേരിക്കമറുനാടൻ മലയാളി ഡെസ്ക്4 March 2025 7:55 AM IST
Right 1ഐക്യരാഷ്ട്രസഭയില്‍ നിന്നും നാറ്റോയില്‍ നിന്നും അമേരിക്ക ഉടന്‍ പിന്മാറണം; ട്രംപിനെ പിന്തുണച്ച് പ്രതിസന്ധി രൂക്ഷമാക്കി എലന്‍ മാസ്ക്കും രംഗത്ത്; യുക്രേനിയന്‍ പ്രസിഡന്റിനെ പഞ്ഞിക്കിട്ട് മസ്ക്കിന്റെ തേരോട്ടംമറുനാടൻ മലയാളി ഡെസ്ക്3 March 2025 10:12 AM IST
SPECIAL REPORTതങ്ങളുടെ തൊഴില്‍ തെറിപ്പിക്കുന്ന മസ്ക്കിന്റെ ടെസ്ല വേണ്ട! ബഹിഷ്ക്കരണ ആഹ്വാനം സജീവം; മസ്ക്കിന്റെ 'ടെസ്ല' കാര്‍ ഷോറൂമുകള്‍ക്ക് പുറത്ത് വന്‍ പ്രതിഷേധംസ്വന്തം ലേഖകൻ2 March 2025 4:19 PM IST
FOREIGN AFFAIRSയുക്രൈനിലേക്കുള്ള എല്ലാ ആയുധനീക്കവും അവസാനിപ്പിച്ച് ട്രംപ്; അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിച്ചെല്ലെങ്കില്‍ നാറ്റോയുടെ ഭാവി അവതാളത്തില്‍; യൂറോപ്പും അമേരിക്കയും സൈലന്‍സ്കിയുടെ പേരില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ2 March 2025 7:13 AM IST
FOREIGN AFFAIRSട്രംപിനോട് ഉടക്കി സെലന്‍സ്കി പറന്നിറങ്ങിയത് ലണ്ടനില്‍; സ്നേഹ ചുംബനത്തോടെ സ്വീകരിച്ച് കീര്‍ സ്റ്റാര്‍മര്‍; റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിച്ച് യുക്രൈന് കൊടുക്കാന്‍ ധാരണ; ട്രംപിന്റെ ബ്രിട്ടന് സന്ദര്‍ശനം റദ്ദ് ചെയ്യാന്‍ മുറവിളി; പ്രതിസന്ധി അയയാതെ മുന്പോട്ട്സ്വന്തം ലേഖകൻ2 March 2025 6:45 AM IST
Top Storiesഓവല്‍ ഓഫീസില്‍ അടിച്ചുപിരിഞ്ഞതിന് പിന്നാലെ, ട്രംപ് യുക്രെയിന് സൈനിക സഹായം നിര്‍ത്തി വയ്ക്കുമോ എന്ന് ആശങ്ക; അമേരിക്കയുടെയും ട്രംപിന്റെയും പിന്തുണ നിര്‍ണായകമെന്ന് നന്ദി പറഞ്ഞ് സെലന്‍സ്കിയുടെ പോസ്റ്റ്; ധാതുവിഭവ കരാര്‍ ഒപ്പുവയ്ക്കാന്‍ യുക്രെയിന് സന്നദ്ധം; ജനതയുടെ സമാധാനത്തിനായി നയതന്ത്ര ശ്രമങ്ങള്‍ക്കായി സെലന്‍സ്കി ബ്രിട്ടനില്മറുനാടൻ മലയാളി ബ്യൂറോ1 March 2025 7:43 PM IST
Top Storiesവൈറ്റ് ഹൗസിലെ അടി കാണണോ! ഓവല്‍ ഓഫീസോ, ബോക്സിങ് റിങ്ങോ! കൊണ്ടും കൊടുത്തും, ഇടിച്ചും തൊഴിച്ചും പിടിവലിയായി ട്രംപും വാന്‍സും സെലന്‍സ്കിയും; വെളളിയാഴ്ച കൂടിക്കാഴ്ച അലങ്കോലമായതിന് പിന്നാലെ വൈറലായി എഐ വീഡിയോകളും മീമുകളുംമറുനാടൻ മലയാളി ബ്യൂറോ1 March 2025 6:34 PM IST
WORLDകാനഡയ്ക്ക് അന്യായ നികുതിയെന്നാല് ഉടന്‍ തിരിച്ചടി: ട്രംപിന്റെ ഭീഷണിയോട് പ്രതികരിച്ചു ജസ്റ്റിന് ട്രൂഡോസ്വന്തം ലേഖകൻ1 March 2025 5:36 PM IST
Right 1ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം അമേരിക്കയില്‍ നിന്നും ഇതിനോടകം നാടുകടത്തിയത് 50,000 പേരെ; 20 വര്‍ഷം മുമ്പ് നാടുകടത്താന്‍ ഉത്തരവിട്ട കൊടും ക്രിമിനലുകളും നാടുകടത്തപ്പെട്ടത് ട്രംപ് നടപടി കടുപ്പിച്ചതിനെ തുടര്‍ന്ന്; അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്മറുനാടൻ മലയാളി ഡെസ്ക്1 March 2025 2:13 PM IST
Right 1മൂന്നാം ലോകമഹായുദ്ധത്തിന് കോപ്പ് കൂട്ടുന്നു; നന്ദി വേണം നന്ദി; പറയുന്നത് കേള്‍ക്കുക.. അല്ലെങ്കില്‍ വിട്ടു പോവുക; ഓവല്‍ ഓഫീസില്‍ കയറിയിരുന്ന് അഹങ്കാരം പറയുന്നോ? പറയുന്നിടത്ത് ഒപ്പിടുക അല്ലെങ്കില്‍ നശിക്കുക: ട്രംപും വാന്‍സും മര്യാദകെട്ട് യുക്രേനിയന്‍ പ്രസിഡന്റിനെ പൊരിച്ചത് നാടന്‍ ഭാഷയില്‍ വിശദീകരിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്1 March 2025 11:26 AM IST
Top Storiesചാനല്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും ട്രംപിനോട് മാപ്പ് പറയാന്‍ വിസമ്മതിച്ച് സെലന്‍സ്കി; യുക്രൈനെ പിന്തുണച്ച് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ; ഡെമോക്രാറ്റുകളുടെ പിന്തുണയും സെലന്‍സ്കിക്ക്; സെലന്‍സ്കിയെ പന്നിയെന്ന് വിളിച്ച് യുദ്ധം വ്യാപിപ്പിച്ച് റഷ്യ: ട്രംപിന്റെ ഏകാധിപത്യത്തില്‍ തകര്‍ന്നടിഞ്ഞ് സമാധാന നീക്കംമറുനാടൻ മലയാളി ബ്യൂറോ1 March 2025 10:35 AM IST
Top Storiesസെലന്‍സ്കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്പില് ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ1 March 2025 9:39 AM IST