You Searched For "ട്രംപ്"

അറബ് വംശജര്‍ ഏറെയുള്ള മിഷിഗണില്‍ പശ്ചിമേഷ്യന്‍ വിഷയത്തിലെ അമേരിക്കയുടെ നിലപാടും പ്രധാന വിഷയം; നിഷ്പക്ഷ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കുന്ന ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ഇരു പക്ഷത്തേയും കുഴക്കുന്നു; ചാഞ്ചാടുന്നിടത്ത് കൂടുതല്‍ ശ്രദ്ധ; ട്രംപും കമലയും ഒപ്പത്തിനൊപ്പം; അമേരിക്കയെ ആരു കീഴടക്കും?
ഇസ്ലാം പേടി മുതല്‍ ഹിന്ദുത്വ കാര്‍ഡ്വരെയറിക്കി ട്രംപ്; ഗര്‍ഭഛിദ്ര വിവാദവും, റിപ്പബ്ബിക്കന്‍ നേതാവിന്റെ ഭ്രാന്തന്‍ ചെയ്തികളും ആയുധമാക്കി കമല; ട്രംപിനെ ചെവി ചുവപ്പിച്ച് കടുന്നുപോയ വെടിയുണ്ട ഒരു സൂചന; മതം, വംശീയത, പണം, പിന്നെ വിദ്വേഷവും പ്രീണനവും; പെരുച്ചാഴി രാഷ്ട്രീയം യുഎസിലും!
കമല ഹാരിസിനെ മറികടന്ന് സര്‍വേകളില്‍ ട്രംപിന്റെ മുന്നേറ്റത്തില്‍ നെഞ്ചിടിച്ച് ഇറാന്‍; തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ഉന്നമിടാന്‍ നെതന്യാഹുവിനെ പിന്തുണച്ചത് അടക്കം ഭയം ജനിപ്പിക്കുന്നു; തങ്ങളെ തകര്‍ക്കുമെന്ന ഭീതിയില്‍ ഇറാഖും യെമനും
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഡൊണാള്‍ഡ് ട്രംപിന് വ്യക്തമായ മുന്‍തൂക്കം; അവസാന സര്‍വേയില്‍ പറയുന്നത് മൂന്ന് പോയിന്റ് മുന്‍ തൂക്കത്തോടെ ട്രംപ് പ്രസിഡണ്ട് ആകുമെന്ന്; കമലയെ പിന്തുണക്കാത്തതിന്റെ പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റില്‍ കലാപം
അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്‍കി ട്രംപ്; പിന്നാലെ 1993 ലെ സംഭവം വിശദീകരിച്ച് ട്രംപിനെതിരെ പീഡനാരോപണവുമായി മോഡല്‍ രംഗത്ത്; അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുമ്പോള്‍
ട്രംപിന് വിജയമെന്ന് ചിലര്‍; കമലയെ ജയിക്കൂവെന്ന് മറ്റ് ചിലര്‍; അഞ്ച് ദിവസം കൂടി ബാക്കിയാകുമ്പോഴും അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആരാവുമെന്നതില്‍ ആശയകുഴപ്പം തുടരുന്നു; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ട്രംപിന്റെ വിജയം വീണ്ടും മോഷ്ടിക്കപ്പെടുമോ?
ഞാൻ ട്രംപിനെ പരിചയപ്പെടാനായി എത്തി; പിന്നാലെ എന്റെ ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു; ഞാൻ ഒരു നിമിഷം മരവിച്ചു പോയി; ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണവുമായി മുൻമോഡൽ
ട്രംപിന് സഹായങ്ങളുമായി മസ്‌ക്ക് നിലയുറപ്പിച്ചപ്പോള്‍ മറുവശത്തും നീക്കം; ട്രംപിന്റെ വരവില്‍ ആശങ്കയെന്ന് ബില്‍ഗേറ്റ്‌സ്; കമല ഹാരിസിന് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തു; ലോക ജനതക്ക് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്ന് ബില്‍ ഗേറ്റ്‌സ്
അമേരിക്കയില്‍ രാഷ്ട്രീയ വിഷയമായിരിക്കവേ മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു, 10 പേര്‍ ചികിത്സയില്‍; ഹാംബര്‍ഗറില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം; വില്ലനായത് ഉള്ളിയുടെ സാന്നിധ്യമെന്ന് സൂചന
അമേരിക്ക തിരഞ്ഞെടുപ്പിനൊപ്പം ചര്‍ച്ചയായി മക്ഡൊണാള്‍ഡ്സും; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ല; ട്രംപ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കിയതിന് പിന്നാലെ പ്രതികരിച്ച് കമ്പനി; അറിയിപ്പ് ജീവനക്കാര്‍ക്ക് അയച്ച കുറിപ്പില്‍
കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടി; തെരഞ്ഞെടുക്കപ്പെട്ടാല്‍ അവര്‍ അമേരിക്കയുടെ മികച്ച പ്രസിഡന്റായിരിക്കും; കമല ഹാരിസിനെ പിന്തുണച്ച് ബറാക്ക് ഒബാമ; പെന്‍സില്‍വാനിയയില്‍ റാലിയില്‍ പങ്കെടുക്കും