Politicsദരിദ്രവാസിയെന്ന് ഉത്തര കൊറിയ വിളിക്കുന്ന ബൈഡൻ അവർക്ക് ട്രംപിനേക്കാൾ ഭീകരൻ; ഇനിയും അഭിനന്ദിക്കാതെ റഷ്യയും ചൈനയും; {{തായ്വാനിലും}} കടുത്ത ആശങ്ക; ബൈഡൻ പ്രസിഡന്റാവുമ്പോൾ രാഷ്ട്രാന്തര ബന്ധങ്ങളും മാറിമറിയുമോ?മറുനാടന് ഡെസ്ക്10 Nov 2020 3:09 AM IST
Politicsമരിച്ചവർ വോട്ട് ചെയ്തു; വോട്ടുകൾ എണ്ണുന്നതിനും ഒപ്പുകൾ പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന {{സോഫ്റ്റ്വെയറില്}} തെറ്റ്; നേവാഡയിൽ 9,000 കള്ളവോട്ടുകൾ; പെൻസിൽവാനിയയിലും കൃത്രിമം; തോറ്റത് അംഗീകരിക്കാതെ വാദങ്ങൾ നിരത്തി ട്രംപ്; നടുവിരൽ ഉയർത്തി പരിഹസിച്ച് ഡെമോക്രാറ്റുകളും; ട്രംപ് മൊത്തം കുളമാക്കാൻ കടുംവെട്ട് നടത്തുമോ എന്നും ആശങ്കമറുനാടന് ഡെസ്ക്10 Nov 2020 3:24 AM IST
Politicsഫൈസറിന്റെ വാക്സിൻ അവസാന റൗണ്ട് പരീക്ഷണത്തിലും വിജയം കണ്ടപ്പോൾ ലോകമാകെ ആഹ്ലാദം; അപ്പോഴും പരാതിയുമായി ജൂനിയർ ട്രംപ്; നവംബർ 3 ന് മുൻപ് പരീക്ഷണം വിജയിക്കാത്തത് മനഃപൂർവ്വമോ? വാക്സിൻ പരീക്ഷണത്തിലും ഗൂഢാലോചന സംശയിച്ച് ട്രംപ് ക്യാമ്പ്മറുനാടന് മലയാളി10 Nov 2020 12:25 PM IST
HUMOURഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പെറെ ട്രമ്പ് പുറത്താക്കി ചുമതല ക്രിസ്റ്റഫർ മില്ലർക്ക്പി.പി ചെറിയാൻ11 Nov 2020 12:10 AM IST
Politicsതോറ്റു തുന്നംപാടിയിട്ടും പ്രസിഡന്റ് പദവിയിൽ നിന്നും താഴേക്കിറങ്ങില്ലെന്ന് ഉറപ്പിച്ച് ഡൊണാൾഡ് ട്രംപ്; രണ്ടാം ട്രംപ് ഭരണ കൂടത്തിലേക്ക് ശാന്തമായ അധികാര കൈമാറ്റം സാധ്യമാക്കുമെന്ന് പോംപോയൊ: വിധേയത്വം ഇല്ലാത്ത ഉദ്യോഗസ്ഥരെ തെറിപ്പിച്ചും സൈന്യത്തെ രാഷ്ട്രീയ വത്ക്കരിച്ചും അധികാരം നിലനിർത്താൻ നെട്ടോട്ടം ഓടി ട്രംപ്മറുനാടന് മലയാളി12 Nov 2020 10:57 AM IST
Politicsജോ ബൈഡനെ അഭിനന്ദിച്ചുള്ള കത്തുകൾ പോലും കൈമാറുന്നില്ല; പ്രതിരോധ സെക്രട്ടറിയെ പുറത്താക്കിയതിനു പിന്നാലെ തന്റെ ഉറച്ച അനുയായികളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്നു; ഒരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്സ് ന്യൂസിന്റെ മുൻ കമന്റേറ്റർ; തോറ്റ് തൊപ്പിയിട്ടിട്ടും അധികാരം വിടാതെ ട്രംപ്മറുനാടന് ഡെസ്ക്13 Nov 2020 5:16 AM IST
Politicsനിയമ പോരാട്ടത്തിൽ വിജയിക്കില്ലെന്ന് ഉറപ്പായതോടെ നിരാശനായ ട്രംപ് മുറിക്കുള്ളിൽ നിന്നിറങ്ങുന്നത് വല്ലപ്പോഴും; കസേരയിൽ നിന്നിറങ്ങാതിരിക്കാനുള്ള ആലോചനകളെല്ലാം ഫോണിൽ; അടുത്ത തെരഞ്ഞെടുപ്പിൽ തന്നെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചു നാണക്കേടിൽ നിന്നും തലയൂരാതെ അമേരിക്കൻ പ്രസിഡന്റ്മറുനാടന് ഡെസ്ക്14 Nov 2020 2:24 PM IST
Politicsഈ ഭരണകൂടം അമേരിക്കയെ ലോക്ക്ഡൗൺ ചെയ്യില്ല; അടുത്തത് എങ്ങനെയെന്ന് കണ്ടറിയാം; ആരായിരികും ഇനി ഭരിക്കുക എന്ന് കാലം നിശ്ചയിക്കട്ടെ; ബൈഡന്റെ പേരെടുത്തു പറയാതെ തോൽവി ഭാഗികമായി സമ്മതിച്ച് ഡൊണാൾഡ് ട്രംപ്; വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള തയ്യാറെടുപ്പ് തുടങ്ങിയെന്ന് റിപ്പോർട്ടുകൾമറുനാടന് മലയാളി15 Nov 2020 1:46 PM IST
Politicsഅധികാരത്തോടുള്ള അഭിനിവേശം മാത്രമാണോ ട്രംപിനെ തോൽവി സമ്മതിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ? വൈറ്റ്ഹൗസിൽ നിന്നും പുറത്തിറങ്ങിയാൽ നേരിടേണ്ടി വരുന്നത് നിരവധി കേസുകൾ; ലൈംഗിക പീഡനം മുതൽ സാമ്പത്തിക ക്രമക്കേറ്റ് വരെയുള്ള നിരവധി കുറ്റങ്ങൾക്കുള്ള വിചാരണ കാത്തിരിക്കുന്നു; ട്രംപിന്റെ ഭാവി തീരുമാനിച്ചേക്കാവുന്ന ആറു കേസുകൾമറുനാടന് മലയാളി16 Nov 2020 5:02 PM IST