You Searched For "ട്വന്റി 20 ലോകകപ്പ്"

മനസ് മടുപ്പിച്ച ബയോ ബബ്ൾ; പരാജിതന്റെ ശരീര ഭാഷ തുറന്നു സമ്മതിച്ചത് കോലിയും; ഐപിഎൽ അടക്കം ആറ് മാസത്തെ തടവറ ക്രിക്കറ്റ് ജീവിതം ഇന്ത്യക്ക് സമ്മാനിച്ചത് ദയനീയ തോൽവി; 2012-ന് ശേഷം ആദ്യമായി സെമി കാണാതെ പുറത്തായതിന്റെ കാരണം തിരയുമ്പോൾ
കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യന്മാരെ ഇന്നറിയാം; പ്രവചനങ്ങൾ തെറ്റിച്ച് ഓസീസ്-കിവീസ് കലാശപ്പോര്; ദുബായിൽ ടോസ് നിർണായകം; പോരാട്ടം, കംഗാരുക്കളുടെ ബാറ്റിങ് കരുത്തും, കിവികളുടെ ബൗളിങ് കൃത്യതയും തമ്മിൽ
വില്യംസണ് മറുപടി നൽകാതെ ഫിഞ്ചിന്റെ മടക്കം; കിവീസ് ബൗളർമാരെ തല്ലിപ്പരത്തി മിച്ചൽ മാർഷ്; അർധ സെഞ്ചുറിയുമായി പ്രതീക്ഷ കാത്ത് വാർണറും; 92 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നിർണായകമായി; ന്യൂസിലൻഡിനെ കീഴടക്കിയത് എട്ട് വിക്കറ്റിന്; ഏകദിനത്തിലെ രാജക്കന്മാരായ ഓസ്‌ട്രേലിയ ഇനി ട്വന്റി 20യിലെയും ലോകചാമ്പ്യന്മാർ
വാർണറിൽ വിശ്വാസം അർപ്പിച്ചു; മൂന്നാമനായി ജൂനിയർ മാർഷും; ബിഗ് ബാഷ് ലീഗിലെ ഓപ്പണർമാരായ സ്റ്റോയിനിസും വെയ്ഡും ഫിനിഷർമാരായി; മൂന്ന് പാർട്ടൈം ബൗളർമാർ; ഫലം കണ്ടത് ലാംഗറിന്റെ തന്ത്രങ്ങൾ; വെറുക്കപ്പെട്ടവർ ട്വന്റി 20 ലോകകപ്പിലെ വീരനായകരായ കഥ ഓസിസ് പറയുമ്പോൾ
പുലരുവോളം ആഘോഷ തിമിർപ്പിൽ ഓസീസ് ക്രിക്കറ്റ് ടീം; ഷൂവിൽ ബിയർ ഒഴിച്ച് കുടിക്കുന്ന ഷൂയി ആഘോഷം പിന്തുടർന്ന് ഫിഞ്ചും വെയ്ഡും സ്റ്റോയിനിസും; സ്റ്റേഡിയത്തിൽ നിന്നുള്ള മടക്കവും ഗാർഡ് ഓഫ് ഓണറോടെ
ഇന്ത്യയോടും സിംബാബ്വെയോടും ഞെട്ടിക്കുന്ന തോൽവി; അഭിമാന പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ വിജയം; ട്വന്റി 20 ലോകകപ്പിലും ഓസ്‌ട്രേലിയയിലും ആദ്യജയം കുറിച്ച് പാക്കിസ്ഥാൻ; ആശ്വാസജയം ആറ് വിക്കറ്റിന്
ടീമിൽ ജസ്പ്രിത് ബമ്രയില്ല; അവസാന ഓവർ ഷമി ചെയ്യണോ എന്ന് ചിന്തിച്ചു; പുതിയൊരാൾ ചെയ്യട്ടെയെന്ന് കരുതി; അവൻ അനായാസമായി ചെയ്തു;  ത്രില്ലർ ജയത്തിന് പിന്നാലെ അർഷ്ദീപിനെ പുകഴ്‌ത്തി രോഹിത്