Sportsട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: 'ഓൾറൗണ്ടർ' ഹാർദിക് പുറത്തേക്ക്; ശ്രേയസ് അയ്യരോ ശാർദൂൽ ഠാക്കൂറോ ടീമിൽ ഇടം പിടിച്ചേക്കും; ഇഷാൻ കിഷന്റെയും സൂര്യകുമാറിന്റെയും മോശം ഫോമിലും ആശങ്കസ്പോർട്സ് ഡെസ്ക്28 Sept 2021 4:01 PM IST
Sportsട്വന്റി 20 ലോകകപ്പ്: 'ഐപിഎല്ലിലെ' മൂന്ന് താരങ്ങൾ കൂടി ഇന്ത്യൻ സംഘത്തോടൊപ്പം ചേരും; വെങ്കടേഷ് അയ്യർ, ശിവം മാവി, ഹർഷൽ പട്ടേൽ എന്നിവർ യുഎഇയിൽ തുടരും; നെറ്റ് ബൗളറാകാൻ ഉംറാൻ മാലിക്കും; ടീമിലെ 'മാറ്റത്തിൽ' 15ന് തീരുമാനംസ്പോർട്സ് ഡെസ്ക്12 Oct 2021 5:06 PM IST
Sportsട്വന്റി 20 ലോകകപ്പ്: ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തുവിട്ട് ബിസിസിഐ; കടുംനീല നിറത്തിലുള്ള ജേഴ്സിക്ക് കുറുകെ ഇളംനീല ഡിസൈൻ; ഇരുവശങ്ങളിലും കുങ്കുമ നിറത്തിൽ കട്ടിയുള്ള ബോർഡറും; ഇന്ത്യൻ ആരാധകർക്കുള്ള സമ്മാനംസ്പോർട്സ് ഡെസ്ക്13 Oct 2021 2:57 PM IST
Sportsട്വന്റി 20 ലോകകപ്പിന് തകർപ്പൻ തുടക്കം; പാപ്പുവ ന്യൂ ഗിനിയയെ പത്തുവിക്കറ്റിന് തകർത്ത് ഒമാൻ; 130 റൺസ് വിജയലക്ഷ്യം മറികടന്നത് 13 ഓവറിൽസ്പോർട്സ് ഡെസ്ക്17 Oct 2021 8:35 PM IST
Sportsഇഷാൻ കിഷൻ ഓപ്പണറാകില്ല; രോഹിതും കെ എൽ രാഹുലും ഇന്നിങ്‌സിന് തുടക്കമിടും; മൂന്നാമനായി വിരാട് കോലി; ട്വന്റി 20 ലോകകപ്പിനുള്ള ബാറ്റിങ് ലൈനപ്പ് വെളിപ്പെടുത്തി ഇന്ത്യൻ നായകൻ; പിച്ചിലെ ഈർപ്പം നോക്കി തീരുമാനിക്കുമെന്ന് രവി ശാസ്ത്രിസ്പോർട്സ് ഡെസ്ക്19 Oct 2021 4:36 PM IST
Sports'ഏറ്റവും അപകടകരമായ ട്വന്റി-20 ടീം; യുഎഇയിലെ സാഹചര്യവും അനുകൂലം; ഇത്തവണ ഇന്ത്യ കപ്പുയർത്താനാണ് സാധ്യത'; ട്വന്റി 20 ലോകകപ്പ് സാധ്യതകൾ വിലയിരുത്തി ഇൻസമാം ഉൾ ഹഖ്സ്പോർട്സ് ഡെസ്ക്21 Oct 2021 5:41 PM IST
Sports'ഞാൻ മകളെ കണ്ടിട്ട് 135 ദിവസമായി; ജൂൺ മുതൽ ക്വാറന്റെയ്നിലും ബയോ ബബ്ളിലുമാണ്'; ട്വന്റി-20 ലോകകപ്പിനിടെ വീട്ടിലേക്ക് മടങ്ങാൻ ജയവർധനസ്പോർട്സ് ഡെസ്ക്22 Oct 2021 6:27 PM IST
Sportsട്വന്റി 20 ലോകകപ്പ്: തുടക്കത്തിൽ ആഞ്ഞടിച്ച് ഹേസൽവുഡ്; ഓസ്ട്രേലിയയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്23 Oct 2021 4:41 PM IST
Sportsലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവുംസ്പോർട്സ് ഡെസ്ക്23 Oct 2021 7:28 PM IST
Sportsറൺമഴ പ്രതീക്ഷിച്ചു; കണ്ടത് വിക്കറ്റ് പെയ്ത്ത്; വെസ്റ്റ് ഇൻഡീസിനെ 55 റൺസിന് ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ടിന് മിന്നും ജയം; ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ചെറിയ വിജയലക്ഷ്യം മറികടന്നത് നാല് വിക്കറ്റ് നഷ്ടത്തിൽസ്പോർട്സ് ഡെസ്ക്23 Oct 2021 10:33 PM IST
Sportsഅർധ സെഞ്ചുറിയുമായി നയീം ഷെയ്ഖും മുഷ്ഫിഖുർ റഹീമും; ട്വന്റി 20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ 172 റൺസ് വിജയലക്ഷ്യം കുറിച്ച് ബംഗ്ലാ കടുവകൾ; ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായിസ്പോർട്സ് ഡെസ്ക്24 Oct 2021 5:51 PM IST
Sportsഅസലങ്ക-രജപക്സെ വെടിക്കെട്ട്; മിന്നുന്ന അർധ സെഞ്ചുറികൾ; ബംഗ്ലാ കടുവകളെ തുരത്തി ലങ്കൻ വിജയക്കുതിപ്പ്; 172 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ മറികടന്നത് അഞ്ച് വിക്കറ്റിന്സ്പോർട്സ് ഡെസ്ക്24 Oct 2021 7:46 PM IST