You Searched For "ട്വന്റി 20 ലോകകപ്പ്"

ലോകകപ്പിനായി ഇന്ത്യയിലേക്ക് ഇല്ലെന്ന് ബിസിബി;  പട്ടിണി കിടക്കേണ്ടി വരുമെന്ന് തമീം ഇഖ്ബാല്‍;  ഐസിസി പണം നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് പൂട്ടുമെന്നും മുന്നറിയിപ്പ്! മുന്‍ നായകനെ ഇന്ത്യന്‍ ഏജന്റ് എന്ന് വിളിച്ച് ബോര്‍ഡ് അംഗം; ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊട്ടിത്തെറി
വിവാദങ്ങള്‍ക്കിടെ  ബംഗ്ലാദേശ് ടീമിനെ നയിക്കാന്‍ ഹിന്ദു ക്യാപ്റ്റന്‍; ട്വന്റി 20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ നയിക്കുക ലിട്ടണ്‍ ദാസ്;  മുസ്താഫിസുര്‍ റഹ്‌മാനും ടീമില്‍; മത്സരത്തിന്റെ  ഷെഡ്യൂള്‍ മാറ്റുന്നത് ബിസിസിഐയ്ക്ക് തിരിച്ചടി; ബിസിബിയെ അനുനയിപ്പിക്കാന്‍ ജയ് ഷായും സംഘവും
മിച്ചല്‍ മാര്‍ഷ് നയിക്കും; മാക്സ്വെല്ലും ഹേസല്‍വുഡും ടീമില്‍; പാറ്റ് കമ്മിന്‍സും കാമറൂണ്‍ ഗ്രീനും കൂപ്പര്‍ കൊണോലിയും തിരിച്ചെത്തി; ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ
ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്;  മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ ഇഷാന്‍ കിഷന്‍;  ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ?  ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ;  ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളി
വീണ്ടും പ്രോട്ടീസ് കണ്ണീര്‍!  അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം നിലനിര്‍ത്തി ഇന്ത്യന്‍ വനിതകള്‍;  ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി സ്പിന്നര്‍മാര്‍; കരുത്തായി തൃഷയുടെ ഓള്‍റൗണ്ട് പ്രകടനം; ഫൈനലില്‍  52 പന്തുകള്‍ ശേഷിക്കെ ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയവുമായി നിക്കി പ്രസാദും സംഘവും
ടി20 ലോകകപ്പിനും ഇന്ത്യ വേദിയായേക്കില്ല; രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാൻ നീക്കം; ടൂർണ്ണമെന്റ് നടക്കുക ഒക്ടോബർ നവംബർ മാസങ്ങളിൽ
ട്വന്റി 20 ലോകകപ്പ് വേദി: ബിസിസിഐക്ക് കൂടുതൽ സമയം അനുവദിച്ച് ഐസിസി; ജൂൺ 28-നകം അന്തിമ തീരുമാനമെടുക്കണമെന്ന് നിർദ്ദേശം; ഒക്ടോബറിൽ ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇയിലേക്ക് മാറ്റിയേക്കും
ഔദ്യോഗിക സ്ഥിരീകരണമായി; ട്വന്റി-20 ലോകകപ്പ് യു.എ.ഇയിൽ നടക്കും; വേദി മാറ്റിയത് ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യതയും കണക്കിലെടുത്ത്
ട്വന്റി 20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാൻ പോര് പ്രാഥമിക റൗണ്ടിൽ; ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും അതേ ഗ്രൂപ്പിൽ; ഗ്രൂപ്പ് ക്രമം പുറത്തുവിട്ട് ഐസിസി
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന് വെല്ലുവിളിയായി രാജ്യത്തിന്റെ പതാക; താലിബാൻ പതാക ഉപയോഗിച്ചാൽ ട്വന്റി20 ലോകകപ്പിൽ വിലക്കും; ഐസിസി അംഗത്വം റദ്ദാക്കാനും സാധ്യത; താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം നിർണായകം