You Searched For "ഡബ്ല്യുസിസി"

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസെടുത്ത് അന്വേഷിക്കുന്നതിന് എതിരെ മാലാ പാര്‍വതി സുപ്രീം കോടതിയില്‍; എസ്ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഹരാസ് ചെയ്യുന്നുവെന്ന് നടി; എതിര്‍ത്ത് ഡബ്ല്യുസിസി; അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തമെന്ന് വാദം
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നുവെന്ന് ഡബ്ല്യുസിസി; നോഡല്‍ ഓഫീസറെ നിയമിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി; സിനിമ കോണ്‍ക്ലേവ് ജനുവരിയില്‍ നടത്തുമെന്ന് സര്‍ക്കാര്‍
നടി ഉറങ്ങുന്ന സമയത്ത് സ്പേര്‍ കീ ഉപയോഗിച്ച് റൂം ബോയ് റൂം തുറന്നു;  കട്ടിലില്‍ ഇരുന്നു; പിന്നെ മെല്ലെ സ്പര്‍ശിച്ചു; ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമായിട്ടും ദുരനുഭവം നടി ഹേമ കമ്മറ്റിയില്‍ പറഞ്ഞില്ല; തുറന്നുപറഞ്ഞ് ആലപ്പി അഷ്‌റഫ്
സ്വകാര്യമായ മൊഴികള്‍ പുറത്തു വിടുന്നു; ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഡബ്ല്യൂസി സി; മുഖ്യമന്ത്രിക്ക് പരാതി നല്‍കി
ഹേമ കമ്മറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുത്; മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; പ്രശ്‌ന പരിഹാരമെന്ന ലക്ഷ്യമാണുള്ളത് എന്ന് കൂടുക്കാഴ്ച്ചക്ക് ശേഷം പ്രതികണം; സിനിമാ നയത്തിലെയും നിലപാട് അറിയിച്ചു
അഭിനേതാക്കള്‍ അടക്കം എല്ലാവര്‍ക്കും തൊഴില്‍ കരാര്‍ ഉറപ്പാക്കണം; സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉള്‍പ്പെടുത്തണം: പുതിയ നിര്‍ദ്ദേശങ്ങളുമായി ഡബ്ല്യുസിസി
എല്ലാവര്‍ക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം; സിനിമാ രംഗത്ത് പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഡബ്ല്യൂ.സി.സി; നിര്‍ദ്ദേശങ്ങള്‍ പരമ്പരയായി മുന്നോട്ട് വയ്ക്കുമെന്ന് പ്രഖ്യാപനം
ഡബ്ല്യുസിസി ഉന്നയിക്കുന്ന പ്രശ്നങ്ങൾ സിനിമയിൽ ഉണ്ട്; പുറത്തു നിന്ന് നോക്കുന്നവർക്ക് വെറും സോഷ്യൽ മീഡിയ പോസ്റ്റിടുന്ന സംഘടന മാത്രമായിരിക്കാം; വിമർശിക്കുന്നവർക്ക് തന്നെ നാളെ ആ സംഘടനയുടെ ഗുണം ഉണ്ടാകും: വനിതാ കൂട്ടായ്മക്ക് പിന്തുണയുമായി നടി നിഖില വിമലും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പ്രതിരോധത്തിൽ ആകുന്നത് പരാതിക്കാരി തന്നെ ആയിരിക്കും; റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ മന്ത്രിയോട് പറഞ്ഞത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി; മന്ത്രി പി.രാജീവിന് നൽകിയ കത്തിന്റെ പകർപ്പ് പുറത്തുവിട്ട് ഡബ്ല്യുസിസി