Top Storiesസോയൂ ഗ്യാങ്ങിന്റെ അരുമ ശിഷ്യന്; സാധനം പാഴ്സല്‍ വഴി വാങ്ങി ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് തൊഴില്‍; ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ചെയിന്‍ പോലെ സംഘങ്ങള്‍; കോളേജ് വിദ്യാര്‍ഥികള്‍ അടക്കം സ്ഥിരം ആവശ്യക്കാര്‍; പക്ഷെ..മുഖം തിരിക്കുന്നത് ഒന്നിനോട് മാത്രം; ചുരുക്കകാലം കൊണ്ട് എഡിസണ് മയക്കുമരുന്നില്‍ അധോലോകം തീര്‍ത്ത കഥ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 8:48 PM IST
SPECIAL REPORTഞങ്ങള്‍ക്ക് അറിയേണ്ടത് 'കെറ്റാമെലോണി'നെക്കുറിച്ചാണ്; ഡാര്‍ക്ക്നെറ്റിലെ ആ രഹസ്യപേര് കേട്ട് എഡിസന് ഞെട്ടി; രാവിലെ മകനെ നഴ്സറിയിലെക്ക് കൊണ്ടുപോകുന്ന ആ പാവത്താനായ ഐടി ഉദ്യോഗസ്ഥന് ഒരു സുപ്രഭാതത്തില്‍ 'ലഹരി ഡോണായി'; ശാന്തനായ എഡിസന്റെ 'ഡര്‍ട്ടി ബിസിനസ്' അറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാരുംസ്വന്തം ലേഖകൻ3 July 2025 11:04 AM IST
INVESTIGATIONപഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ് ഡാര്‍ക്ക്നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:45 AM IST
EXCLUSIVEഉറങ്ങിക്കിടന്ന എഡിസണെ വിളിച്ചുണര്‍ത്തി 'വെല്‍കം മിസ്റ്റര്‍ കെറ്റാമെലോണ്‍ ടു പോലീസ് ട്രാപ്' എന്ന് പറഞ്ഞ് അറസ്റ്റ്! ഇന്ത്യയിലെ ഒരേയൊരു 'ലെവല്‍ 4' ഡാര്‍ക്നെറ്റ് ഇടപാടുകാരനെ നിരീക്ഷിച്ചത് നാലു മാസം; മൂവാറ്റുപുഴയിലേത് എന്‍സിബി-തീവ്രവാദ വിരുദ്ധ സേന സംയുക്ത ഓപ്പറേഷന്; 'മെലണ്‍' എന്ന ഓപ്പറേഷന് തണ്ണിമത്തന്റെ വിജയ കഥആർ പീയൂഷ്2 July 2025 8:13 AM IST
INVESTIGATIONമയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെ അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ഡാര്‍ക്ക്നെറ്റ് വില്‍പ്പന ശൃംഖല ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റ് നല്‍കും; ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്പ്പനക്കാരന് മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന് മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്; 'കെറ്റാമെലനെ' തകര്‍ത്തത് പിടിച്ചത് ഡാര്‍ക് നെറ്റിലെ തിമിംഗലത്തെ; കൊച്ചിയില്‍ ഇനിയും കറുത്ത കരങ്ങള്‍!മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:17 AM IST