SPECIAL REPORTനടപ്പിലാക്കാൻ ഇച്ഛാശക്തി ഉണ്ടെങ്കിൽ പിന്നെ വിശദമായ പദ്ധതി രൂപരേഖ പുറത്തുവിടാൻ മടിക്കുന്നത് എന്തിന്? ഡിപിആർ പുറത്തുവിട്ട് സംശയങ്ങൾ ദൂരീകരിക്കണമെന്ന ആവശ്യം സിപിഎമ്മിലും മുന്നണിയിലും ശക്തമാക്കുന്നു; എല്ലാം ഇരുമ്പുമറയിൽ ഒളിപ്പിക്കുന്നത് കമ്മീഷൻ അടിക്കാനെന്ന് പ്രതിപക്ഷവുംമറുനാടന് മലയാളി26 Dec 2021 11:30 AM IST
SPECIAL REPORTകേരളത്തിലെ റെയിൽപാത ഇരട്ടിപ്പിക്കലും മൂന്നാം ലൈനും സിൽവർ ലൈനെ ബാധിക്കും; തേഡ് എസി, സ്ലീപ്പർ യാത്രക്കാരും കെ റെയിലിനെ അവഗണിക്കും; ട്രാഫിക് സ്റ്റഡി റിപ്പോർട്ടിൽ ഉള്ളത് കേരളത്തെ പിന്നോട്ടടിക്കുന്ന നിർദ്ദേശങ്ങൾമറുനാടന് മലയാളി31 Dec 2021 2:42 PM IST
Politicsസിൽവർ ലൈൻ ഡിപിആർ പുറത്തു വിടാതെ സ്ഥലം ഏറ്റെടുക്കാൻ ഇത്ര ധൃതി കാട്ടുന്നത് എന്തിന്? വിദേശ കമ്പനികളുമായി സംസാരിക്കാൻ ഉദ്യോഗസ്ഥരെ ആരാണ് ചുമതലപ്പെടുത്തിയത്? കോടിയേരി പോലും ഡിപിആർ കണ്ടിട്ടില്ല; പ്രതിപക്ഷ ചോദ്യത്തിൽ ഉത്തരം മുട്ടുമ്പോൾ മുഖ്യമന്ത്രി വർഗീയത പറയുന്നു; സർക്കാറിനെതിരെ വി ഡി സതീശൻമറുനാടന് മലയാളി1 Jan 2022 6:04 PM IST
SPECIAL REPORTഡിപിആർ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം; ജനത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി പരാജയമാകുമെന്ന് ഇ ശ്രീധരൻ; തടസ്സങ്ങൾ നീക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ മുഖ്യമന്ത്രിയുംമറുനാടന് മലയാളി3 Jan 2022 11:32 AM IST
SPECIAL REPORTകെ റെയിലിന്റെ ഡിപിആർ ഡിസ്‌ക്ലോസ് ചെയ്യണമെന്ന ഒരാവശ്യം വന്നുകൊണ്ടിരിക്കുകയാണ്; ഡിസ്‌ക്ലോസ് ചെയ്യേണ്ട ആവശ്യമില്ല എന്ന് ഉത്തരവ് തന്ന വിവരാവകാശ കമീഷണറാണ് ഞാൻ; പൗരപ്രമുഖരുടെ യോഗത്തിൽ താരമായത് സോമനാഥൻ പിള്ള; കെ ഫോണും കോ വാക്‌സിനും പോലെ 2025ൽ കെ റെയിലും! ഡിപിആർ പുറത്തുവിടാത്തതിന് കാരണം ഇങ്ങനെമറുനാടന് മലയാളി5 Jan 2022 6:46 AM IST
SPECIAL REPORTസിൽവർ ലൈനിന് വേണ്ടത് 1383 ഹെക്ടർ ഭൂമി; ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരിക കൊല്ലത്ത്; കോഴിക്കോട് ഭൂഗർഭ സ്റ്റേഷൻ; നിർമ്മാണ ഘട്ടത്തിൽ സ്വാഭാവിക നീരൊഴുക്ക് തടസപ്പെടാമെന്നും ഡിപിആറിൽ മുന്നറിയിപ്പ്മറുനാടന് മലയാളി15 Jan 2022 5:51 PM IST
SPECIAL REPORTസിൽവർ ലൈൻ മാടായിപ്പാറയെ ബാധിക്കുമോയെന്ന് ഉറപ്പില്ലെന്ന എം.വി ജയരാജന്റെ വാദം പൊളിഞ്ഞു; പദ്ധതി വരുന്നത് പരിസ്ഥിതിക - ജൈവ പ്രാധാന്യമുള്ള മാടായിപ്പാറയെ തകർത്തു കൊണ്ടെന്ന് ഡിപിആർ; മാടായിപ്പാറയിൽ തുരങ്കപാത വരിക 63 കീലോമീറ്റർ ദൈർഘ്യത്തിൽഅനീഷ് കുമാര്16 Jan 2022 2:12 PM IST