SPECIAL REPORTമണിക്കൂറുകൾ നീളുന്ന ഡിജെ മ്യൂസിക് പാർട്ടി; മേമ്പൊടിക്ക് പടക്കം പൊടിക്കലും ആയതോടെ പത്തനംതിട്ട-അടൂർ റോഡിൽ ഏറെ നേരം ഗതാഗതതടസ്സവും; കോവിഡ് കുതിച്ചുയരുന്ന ജില്ലയിൽ പ്രോട്ടോക്കോൾ ലംഘിച്ച് നടുറോഡിൽ ബുധനാഴ്ച ഡിജെ പാർട്ടി നടത്തിയത് ഡിവൈഎഫ്ഐ; സാക്ഷികളായി പൊലീസും ആരോഗ്യവകുപ്പുംശ്രീലാല് വാസുദേവന്31 Dec 2020 3:23 PM IST
To Knowയുവജനങ്ങൾക്കൊപ്പം ഇടതുപക്ഷം; ബജറ്റ് സ്വാഗതാർഹം - ഡിവൈഎഫ്ഐസ്വന്തം ലേഖകൻ16 Jan 2021 3:51 PM IST
KERALAMപിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ; യൂത്ത് കോൺഗ്രസ് സമരം ദുഷ്ടബുദ്ധിയോടെ; അധികാരക്കൊതി മൂത്ത് മനുഷ്യന്റെ ചോര തേടി അലയുകയാണ് കോൺഗ്രസെന്നും ഡിവൈഎഫ്ഐമറുനാടന് മലയാളി15 Feb 2021 7:25 PM IST
SPECIAL REPORTസിപിഎമ്മിനെതിരേ വന്നാൽ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥയുണ്ടാകും; കള്ളക്കഥകളുമായി എത്തിയാൽ യൂത്ത് ലീഗിനെ നിലയ്ക്കു നിർത്തും; ആർഎസ്എസിലും വലുതല്ല ഒരു യൂത്ത് ലീഗുകാരനും; കോഴിക്കോട്ട് കൊലവിളി പ്രസംഗവുമായി ഡിവൈഎഫ്ഐ നേതാവ്; സിപിഎം പ്രതിരോധത്തിൽമറുനാടന് മലയാളി20 Feb 2021 10:18 AM IST
KERALAMകായംകുളത്തെയും ഹരിപ്പാട്ടെയും അക്രമത്തിലേക്ക് നയിച്ചത് പ്രവർത്തനത്തെച്ചൊല്ലി ഉണ്ടായ അസഹിഷ്ണുത; കായംകുളത്ത് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകന് വെട്ടെറ്റതിന് പിന്നാലെ ഹരിപ്പാടും അക്രമം; ഹരിപ്പാട് പരിക്കേറ്റത് മണ്ഡലം പ്രസിഡന്റിന്; സി പി എമ്മിന് പരാജയഭീതിയെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി7 April 2021 5:54 AM IST
KERALAM'ബാങ്കിങ് മേഖലയിലെ സ്വകാര്യവൽക്കരണവും ചൂഷണവും'; കേന്ദ്ര നയങ്ങൾ ബാങ്കുകളെ ആത്മഹത്യാ മുനമ്പാക്കുന്നുവെന്ന് ഡിവൈഎഫ്ഐ; ജില്ലാകേന്ദ്രങ്ങളിലെ കനറാ ബാങ്ക് ശാഖകൾക്ക് മുന്നിൽ ചൊവ്വാഴ്ച ധർണമറുനാടന് മലയാളി12 April 2021 5:24 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് പിരിവ് നൽകിയില്ലെന്ന പേരിൽ നിർമ്മാണം നടക്കുന്ന വീടിന്റെ തറ പൊളിച്ച് കൊടി നാട്ടി; ഡിവൈഎഫ്ഐയുടെ കൈയേറ്റം പഞ്ചായത്ത് അനുമതിയോടെ തുടങ്ങിയ നിർമ്മാണത്തിൽ; റോഡും പുറമ്പോക്കും കൈയേറി സിപിഎം നേതാവ് കെട്ടിപ്പടുക്കുന്ന ആഡംബര വസതി കണ്ടില്ലെന്നും നടിക്കുന്നു; കാസർകോഡ് അജാനൂരിൽ കുട്ടിസഖാക്കൾ വെട്ടിൽബുർഹാൻ തളങ്കര21 April 2021 5:33 PM IST
KERALAMദുരിതകാലത്ത് ഒന്നിച്ചുനിൽക്കണം; വാക്സിൻ ചലഞ്ചിനോടും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളൊടും ചിലർ സ്വീകരിക്കുന്ന നിലപാട് കണ്ടപ്പോൾ ഇത്രയും പറയാൻ തോന്നി; ലീഡർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിപിഎം നേതാവ്മറുനാടന് മലയാളി28 April 2021 2:19 PM IST
Politicsചികിത്സാ സഹായത്തിന്റെ പേരിൽ വിദേശരാജ്യങ്ങളിൽ നിന്നടക്കം പണപ്പിരിവ്; സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കോടികളുടെ തട്ടിപ്പ്; ലക്ഷ്യം വയ്ക്കുന്നത് വ്യക്തിപരമായ നേട്ടം; ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐജാസിം മൊയ്തീൻ6 May 2021 8:48 PM IST
KERALAMവലിഞ്ഞുകേറി ചെന്നതല്ല; പൊലീസ് വിളിച്ചിട്ടാണ് സേവാഭാരതി പോയതെന്ന് സന്ദീപ് വാര്യർ; കാള പെറ്റെന്ന് കേട്ട് സിദ്ദിഖ് കയറെടുക്കുന്നു; യൂത്ത് കോൺഗ്രസുകാർക്ക് വിയർപ്പിന്റെ അസുഖമാണെന്നും സന്ദീപിന്റെ കൗണ്ടർമറുനാടന് മലയാളി11 May 2021 11:25 AM IST
SPECIAL REPORTബനിയനിട്ട് പൊലീസുകാർക്കൊപ്പം നിന്ന സേവാഭാരതിക്കാരെ ചൂണ്ടി മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് പ്രവർത്തിക്കേണ്ടെന്ന്; പത്തനംതിട്ടയിൽ പൊലീസ് ജീപ്പു പോലെ വാഹനം തയാറാക്കി ഡിവൈഎഫ്ഐ; ഡിവൈഎഫ്ഐയുടെ സ്റ്റിക്കർ പതിപ്പിച്ച് കേരളമെന്നും വാഹനങ്ങൾ; സന്നദ്ധ പ്രവർത്തനത്തിലെ സർക്കാർ ഇരട്ടത്താപ്പ് ചർച്ചയാകുമ്പോൾശ്രീലാല് വാസുദേവന്12 May 2021 8:46 AM IST