You Searched For "ഡിവൈഎഫ്‌ഐ"

ആയിരം കാലവർഷം തോരാതെ പെയ്താലും കേരളത്തിലെ ചെറുപ്പക്കാരുടെ മനസിൽ ഇന്നു കത്തിയ തീ അണഞ്ഞു പോവില്ല; യുവാക്കളുടെ രോഷത്തിന്റേയും അമ്മമാരുടെ കണ്ണീരിന്റെയും മുന്നിൽ കോൺഗ്രസിനു സമാധാനം പറയേണ്ടി വരും; ചോര മണക്കുന്ന ഖദറുമായി ചതുരവടിവിൽ അസംബന്ധം പുലമ്പുന്ന കൊലയാളിക്കൂട്ടങ്ങളെ അറപ്പോടെ കേരളം അകറ്റി നിർത്തണം; വികാര നിർഭരപോസ്റ്റുമായി എം സ്വരാജ് എംഎൽഎ; വെഞ്ഞാറമൂടിലെ കൊലപാതകം സിപിഎം ചർച്ചയാക്കുമ്പോൾ
ഇത് രണ്ട് ഗ്യാങ്ങുകൾ തമ്മിൽ നടത്തിയ സംഘട്ടനത്തിന്റെ സംഭവിച്ച ഒരു ദുരന്തം; കോൺഗ്രസിന് യാതൊരു പങ്കുമില്ല; സിപിഎം മരണം ആഘോഷിക്കുന്നു; തകർക്കപ്പെട്ടത് നൂറിലധികം കോൺഗ്രസ് ഓഫീസികൾ: മുല്ലപ്പള്ളി രാമചന്ദ്രൻ
ഡിവൈഎഫ്‌ഐയുടെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ബസ് കാത്തിരിപ്പു കേന്ദ്രവും ഇരിങ്ങണ്ണൂരിലെ ലോക് താന്ത്രിക് ജനതാദൾ ഓഫിസും തകർത്ത കേസിൽ 3 ഡിവൈഎഫ്‌ഐ പ്രവർത്തകർ പിടിയിൽ; ലക്ഷ്യം കലാപമുണ്ടാക്കലെന്ന് പൊലീസ്; ജാമ്യം നൽകി വിട്ടയച്ചത് വിവാദത്തിൽ
സിവി ജോസിന്റെ കൊലപാതകത്തിലെ ഒന്നാം സാക്ഷിയായ എംഎസ് പ്രാസാദിനെ കൊലപ്പെടുത്തിയത് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ; സാക്ഷി പറയാതിരിക്കാൻ നിരവധി തവണ അക്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു; ഒടുവിൽ ചിറ്റാറിലെ തടി ഡിപ്പോയ്ക്ക് സമീപത്ത് വെച്ച് കുത്തി കൊലപ്പെടുത്തി; തിരുവോണ നാളിലെ മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിന് ഇന്നേക്ക് 36 വർഷങ്ങൾ
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ? പ്രദീപ് കുമാർ കോൺഗ്രസുകാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്; ഞാൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞത്; എൻജിഒ യൂണിയനിൽ പെട്ട ആളാണെന്നാണ് എനിക്ക് കിട്ടിയ വിവരം: ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ചെന്നിത്തലയുടെ പരാമർശം വിവാദത്തിൽ
സ്വപ്ന സുരേഷ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലും എത്തി? ചെന്നിത്തലയുടെ ആരോപണം കടുപ്പിച്ച് ബിജെപി; ഇപിയുടെ മകനും സ്വപ്‌നയുമായുള്ള ചിത്രം പുറത്തുവിട്ടത് കോടിയേരിയുടെ മകനെന്ന് സന്ദീപ് വാര്യർ; ഏതു തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്ന് മന്ത്രി കടകംപള്ളി; തലസ്ഥാനത്ത് ഫ്‌ളാറ്റിലെ ഫർണിച്ചർ വാങ്ങി തന്നവരിൽ സംശയം പ്രകടിപ്പിക്കുന്ന ബിജെപി തെളിവ് പുറത്തുവിടണമെന്ന് മുഹമ്മദ് റിയാസ്; വീട്ടിൽ തെളിവ് വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ റിയാസേ എന്ന് സന്ദീപും